താൾ:33A11415.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുദാത്വാംതൎപ്പയിഷ്യാമിസച്ചരിത്രാമൃതെനച—
മയാതുലഘുബുദ്ധ്യാൎത്ഥൊഗരിഷ്ഠഃകഥയിഷ്യതെ
പാപാബ്ധൌജഗതഃപാദസ്തദുദ്ധൎത്തുശ്ചചെഷ്ടിതം—
അജ്ഞെയൊമഹിമായസ്യപുണ്യൈസ്സാസ്ഥഗണൈരപി
സൊനന്തശ്ശംസ്സിതംസമ‌്യങ്മാദൃശാശക്ഷ്യതെകഥം—
ഉദ്ധൃത്യജ്ഞാനരത്നാനിശാസ്ത്രരത്നാകരാത്വഹം
പ്രബന്ധരൂപിണീമ്മാലാംചെഷ്ടിഷ്യെഗ്രന്ഥിതംതതഃ—
അഥെശ്ചരാത്മജാസ്യാഹമനാദെൎജ്ജഗദീശിതുഃ
നൃമദ്ധ്യെത്വവതീൎണ്ണസ്യസംഗുപ്തൈശ്ചൎയ്യലക്ഷ്മണംഃ—
കുമാരീഗൎഭജാതസ്യധൃരാബാലകവൎഷ്മണഃ
അസ്പ്രഷ്ടസ്യാഘലെശെനഭുക്തപാപഫലസ്യതു—
ജഗലൂരൊൎജ്ജനല്ബന്ധൊൎജ്ജഗന്മൊക്തുൎജ്ജഗൽപ്രഭൊഃ
ജഗൽകല്യാണമൂലസ്യസൎവ്വവംശൊപകാരിണഃ—
ശീഖൃഷ്ടസ്യാത്ഭുതാംവക്ഷ്യെസയ്കഥാംഹൃഷ്ടമാനസഃ
തസ്യൊദാരത്മനഃപ്രെമ‌്ണാവരമെണപ്രവൎത്തിതഃ—

അതിന്നുവിദ്വാൻപറഞ്ഞു—ഞാൻസന്തൊഷത്തൊടെഅപ്രകാരം
ചെയ്യാം—എങ്കിലുംലൊകപാപത്തിൽവീണപ്രകാരംലൊകത്തെ
ഉദ്ധരിച്ചവന്റെക്രിയഇങ്ങിനെസ്വൎഗ്ഗസൈന്യങ്ങൾ്ക്കുംകൂടെമുഴു
വൻഎത്താത്തഅൎത്ഥഗൌരവംനിമിത്തംഎന്നെപൊലെഉള്ള
വർഅല്പംചിലവിശെഷങ്ങളെമാത്രംപറവാൻമതിയാകുന്നു—
എന്നാൽദൈവപുത്രന്റെഅവതാരംപാപമില്ലാത്തനടപ്പു
പാപഫലത്തിൻഅനുഭൊഗംഇങ്ങിനെലൊകഗുരുവുംലൊകര
ക്ഷിതാവുംലൊകകൎത്താവുംസൎവ്വവംശങ്ങൾ്ക്കുംഉപകാരിയുമായക്രി
സ്തന്റെഅത്ഭുതകഥയെപറവാൻതുടങ്ങുന്നു—

ഏകന്നരംസ്ത്രീയഞ്ചൈകമാദാവസ്യജദീശ്ചരഃ
തൌചാസ്താംനിൎമ്മലൌസമ്യങജാതെഃപിതരൌതഥാ—
ധന്യൌചകില്ബിഷാഭാവാത്സുഖിനൌതാവതിഷ്ഠതാം
തയൊൎഹിപുണ്യയൊഃപുണ്യഃപ്രാസീദൽവരമെശ്ചരഃ—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/440&oldid=200238" എന്ന താളിൽനിന്ന് ശേഖരിച്ചത്