താൾ:33A11415.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

കുണ്ഠതവിട്ടുള്ളൊരുമണ്ഡലമെഴാമതിൽ— പത്തുമൊരത്ത
ലെന്നിയാറാകുംസൂക്തത്തിങ്കൽചിത്തംതെളിഞ്ഞുശിഷ്ടനാകും
വസിഷ്ഠമുനി—ശിഷ്ടതതനിക്കുള്ളതൊട്ടൊഴിയാതെയുണ്ടുസ്പഷ്ട
മായ്പറഞ്ഞിട്ടുമുട്ടുള്ളൊർനൊക്കീടെണം— നാലാമനുവാകത്തൊ
ടാലൊലമാൎന്നുചെൎന്നമൂന്നാകും മണ്ഡലത്തിൽമുപ്പതല്ലതിൽപാതി—
— എണ്ണമാണ്ടുള്ളസൂക്തെസാദരംവിശ്വാമിത്രൻസാഹസത്തൊടു
തന്റെസാരംപറഞ്ഞിട്ടുണ്ടു— സാരന്മാൎക്കിന്നതിന്റെസാരമറി
യെണ്ടുകിൽസാമൊദംസൂക്തമിന്നുസാഹസാൽനൊക്കീടുക—
മന്ത്രങ്ങൾതന്ത്രിക്കയാൽമത്തനാംവിശ്വാമിത്രൻഎത്രയുംമിത്ര
മാംവസിഷ്ഠംശപിച്ചുവെന്നു— എത്രയുംവ്യക്തമായിയാതൊരെ
ടത്തുചൊല്ലിതത്രൈവപിന്നെയുമിസ്സൂക്തത്തിന്നറ്റമുള്ള—ഋക്കു


ഉരുതുത്സുഭ്യൊഅകൃണൊൽഉലൊകം॥
പുനഃ൭മണ്ഡല— ൨അനുവാ— പ്രഥമെസൂക്തെ
സഏവാഹ
ഇമംനരൊമരുതഃസശ്ചതാനുദിവൊദാസംന
പിതരംസുദാസഃ॥
അവിഷ്ടനാവൈജവനസ്യകെതംദൂനാശംക്ഷത്രമജരം
ദുവൊയു॥
അപിച തൃതീയമണ്ഡലസ്യചതുൎഥെനു,വാകെ
പഞ്ചദശസൂക്തെ॥
വിശ്വാമിത്രആഹ॥മഹാഋഷിൎദ്ദെവജാദെവജൂതൊ
അസ്തഭ്നാൽ
സിന്ധുമൎണ്ണവംനൃചക്ഷാഃവിശ്വാമിത്രൊയദവഹൽ
സുദാസമപ്രിയായതകുശികെഭിരിന്ദ്രഃ॥
പുനസ്തത്രൈവസൂക്തെ॥
യഇമെരൊദന്വീഉഭെഅഹമിന്ദ്രമതുഷ്ടവം
വിശ്വാമിത്രസ്യരക്ഷതിബ്രഹ്മെദംഭാരതംജനമിതി—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/434&oldid=200225" എന്ന താളിൽനിന്ന് ശേഖരിച്ചത്