താൾ:33A11415.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

കൻശിക്ഷയൊടിഹനാലുവൎണ്ണങ്ങടെ— കൎത്താവായിഭവിച്ചെന്നു
ചൊന്നിതുശിക്ഷതന്നെയുപരിവിചാരിച്ചാൽ— അത്രയുമല്ലത
ത്രൈവചൊല്ലീടാംഭാൎഗ്ഗന്റെമകൻഭാൎഗ്ഗഭൂമീനരൻ— ഇന്നിവങ്കൽ
നിന്നുണ്ടായിവൎണ്ണങ്ങൾനാലുമെന്നുനലമൊടെചൊല്ലുന്നു— പിന്നെ
യുംമത്സ്യമൂൎത്തിവിസ്താരമാംമാംത്സ്യമായപുരാണെപറഞ്ഞിടാം—
നന്നായിന്നുനീനാലുവൎണ്ണങ്ങളെവൎണ്ണവ്യത്യയമെന്നുംവരാതൊ
രു— സ്ഥാപനംചെയ്കയെന്നുബലിയെന്നബാഹുജന്നുകൊടു
ത്തുവിധിവരം— അത്രയുമല്ലവായുപുരാണത്തിൽമിത്രമായൊ
വെഇത്രപറഞ്ഞീടാം— ഘൃതത്സമദന്റെപുത്രൻശുനകൻപൊല
ശ്ശുനകന്റെസൂനുപൊൽശൗനകൻ— ബ്രാഹ്മണ ക്ഷത്ര്യ വൈ
ശ്യരുംശൂദ്രരും ബ്രാഹ്മണനല്ലയാതൊരിവനുടെ— അന്വയത്തി
ൽനിന്നുണ്ടായിതെന്നല്ലഅമ്പുറ്റുപലകൎമ്മങ്ങൾകൊണ്ടവർ— അ
ന്തണവരന്മാരായ്ഭവിച്ചെന്നുഹന്തചൊല്ലുന്നതന്ധതയല്ലയൊ—

പാപന്മാരായഭൂപന്മാരവരാജ്ഞകൊണ്ടുചാപല്യംക
ളയാതെചാതുൎയ്യമൊടെനാലു— വൎണ്ണത്തെസ്ഥാപിച്ചെങ്കിൽ വൎണ്ണി


ഘൃതമദസ്യശൌനകശ്ചാതുൎവ്വണ്യപ്രവൎത്തയിതാഭൂൽ
അപിചതത്രൈവാദ്ധ്യായെ॥
ഭാൎഗ്ഗസ്യഭാൎഗ്ഗഭൂമിരതശ്ചാതുൎവ്വൎണ്യപ്രവൃത്തിഃ
അപിച॥ മത്സ്യപുരാണെ॥
ചതുരൊനിയതാൻവൎണ്ണാൻ ത്വംസ്താപെയെതിവരൊ
ബ്രഹ്മണാബലയെദത്തഃ॥
അപിച॥വായുപുരാണെ॥
പുത്രൊഘൃത്സമദസ്യചശുനകൊയസ്യശൌകഃ॥
ബ്രാഹ്മണാഃ ക്ഷത്രിയാശ്ചൈവവൈശ്യാഃശൂദ്രാ
സുഖൊവച॥
ഏതസ്യവംശെസമുത്ഭൂതാപിചിത്രൈഃ കൎമ്മഭി
ൎദ്വിജാഃ ഇതി॥

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/432&oldid=200221" എന്ന താളിൽനിന്ന് ശേഖരിച്ചത്