താൾ:33A11415.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ഹയാതൊരുവൎണ്ണങ്ങൾവസിച്ചീടുന്നുഭാരതെ— അയവവൎണ്ണമൊ
ക്കയുംപണ്ടൊരുആൎയ്യനാമകവംശത്തിലുണ്ടായി— ആയതിൽ
നിന്നുതന്നെയുണ്ടായിതുപാരസികന്മാർവംശമശെഷവും— പ
ണ്ടെയുള്ളചരിത്രംനിനച്ചാലുമിന്നതാത് കുലഭാഷകളുടെ—
ഇമ്പമാണ്ടൊരുതുല്യത കണ്ടാലുമിന്നവർമുരടൊന്നെന്നുനിശ്ച
യം— മുമ്പെയുള്ളയവനജനഭാഷശബ്ദനാമവിഭക്തികൾ
കൊണ്ടിഹ— ആൎയ്യരാംനരന്മാരുടെസംസ്കൃതഭാഷയൊടുസമമാ
യറിയുന്നു— അന്യമായിട്ടു യാതൊരുയാതൊരുഅന്യൂനമാംവി
ദെശീയഭാഷകൾ— സംസ്കൃതഭാഷയൊടുസമകളായുണ്ടിഹന
ടക്കുന്നുനടെ യെടൊ— ഞാനവറ്റിൻപരപ്പെയുരക്കയില്ലാ
രാഞ്ഞുപിരഞ്ഞിന്നറിയാമല്ലൊ— നാനാഭാഷകൾചൊവ്വൊ
ടറിഞ്ഞൊരായിനന്മയൊടിപ്പൊഴുള്ളബുധജനം— ഇന്നി
തിനെയുദ്ദെശിച്ചനവധിബൊധമാമാർമനസ്സിലാകുംവണ്ണം—
— ആയതിന്റെ പരപ്പെയറിവാനായിഛ്ശമെച്ചം ഭവാനുവരു
ന്നെങ്കിൽ— ആവകയായവാൎത്തകൾ ചൊല്ലുന്നഗ്രന്ഥമൊന്നു
വിലൊകനംചെയ്കനീ— അത്രയുമല്ല ഭാരതഖണ്ഡത്തിലെങ്ങി
നെവഹ്നിപൂജനടന്നിതു— അങ്ങിനെപണ്ടിതുതൊട്ടൊരുവാ
ൎത്തപാരസീകരാജ്യത്തിലുമുണ്ടായി— ആൎയ്യന്മാൎക്കുപരംപര
യാപണ്ടുപാരസീകത്തിലങ്ങൊരെടത്തുടൻ— ആദിയായൊരി
രിപ്പെടമുണ്ടായിഇപ്പടിയെന്നുതെറുകമാനസെ— പിന്നെ
ഭാരതത്തിലിവർവന്നതുമുന്നമുള്ളആദിക്കെയുപെക്ഷിച്ചു— നിശ്ച
യമായശാസ്ത്രമില്ലായ്കയാൽപശ്ചിമാലവർവന്നൊരുകാല
ത്തെ— നിശ്ചയിപ്പതിൻഭാരമെന്നാകിലുംനിശ്ചയമൊട്ടുഞാൻ
പറഞ്ഞീടുവൻ— നില്പുതെയിയവത്സരമാലിത്രൊടംതെല്ലുമാസ
മൊ പാരമൊപൊരയാം— പൊയിതയ്യായിരംവൎഷമെന്നതു
പൊയ്യല്ലെതുംപരക്കെയറിയുന്നു— ഭാരതത്തിങ്കൽവാസികളാം
ജനംഭാരമെതുംപറഞ്ഞതുകാരണം— കാടുവാസികളായിചി
ലരിഹവീടുവാസികളായിട്ടുമിങ്ങിനെ— ഭിന്നവംശപരംപര

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/426&oldid=200209" എന്ന താളിൽനിന്ന് ശേഖരിച്ചത്