താൾ:33A11415.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

മസമ്മതംതത്രനീഎന്റെസമ്മതംകൂടെയറികെങ്കിൽ— തത്വ
പ്രാപ്തിവരാതനരനിഹഹാനിയുണ്ടുപരത്തിലുംപാരമായി—
ഈശ്വരൻനമുക്കുംമറ്റുംപലൎക്കുംദാനഞ്ചെയ്തൊരുജ്ഞാന
നയനത്തെ— വിശ്വസിപ്പതിന്നായിഹതന്നിതുപശ്ചിമൊത്ഭവ
മറ്റെന്തുവെണ്ടതു— ജ്ഞാനമാകുന്നവാതിലൂടെചെന്നുജ്ഞെ
യമായൊരുതത്വമണിയുടെ— സാരമായുള്ളൊരന്വെഷ
ണമിന്നുസാരരായവർസാഹസാൽചെയ്യണം—

വെദവിദ്വാൻപറഞ്ഞതിന്നുത്തരംവെദപാഠമായ്സ
ത്യാൎത്ഥിചൊല്ലിനാൻ— വാദയൊഗ്യനായുള്ളഭവാനിതുവാദ
മെന്നിയെയൎത്ഥംപിഴയാതെ— ചൊന്നതെന്നതുതെറിഎ
ന്നുള്ളിലുംതല്ലലെന്നതുമല്ലൎക്കുവെണ്ടതു— ഇപ്പൊൾഞാനിഹ
തപ്പുതടയാതെചൊല്ലുന്നുഭവാനൊക്കയുംകെൾ്ക്കണം— ജൈ
മിനിയെന്നമാമുനിയാതൊരുശബ്ദനിത്യതയെസ്ഥിരമാക്കി
നാൻ— ജിത്വരരായഗൌതമഭൃത്യൎക്കവിദ്വാനായൊവെസ
മ്മതമല്ലതു— വെദത്തിന്റെപ്രമാണംവരുത്തുവാൻവെറെവല്ലതു
വെണമിതുപൊരാ— ശബ്ദത്തിന്റെസനാതനതകൊണ്ടുവെദ
നിത്യതസിദ്ധിക്കുമെങ്കിലൊ— ഗ്രന്ഥങ്ങളിന്നു കണ്ടവയൊക്കയു
മിന്നനെരമുണ്ടായെന്നുമിണ്ടീട— വെദമെന്നുംനശിക്കുന്നതല്ല
യെന്നിന്നുനല്ലപ്രമാണമിതാണെങ്കിൽ— ഒട്ടൊഴിയാതെയുള്ള
ഗ്രന്ഥങ്ങൾ്ക്കും പട്ടാങ്ങായപ്രമാണമുണ്ടായ്വരും— ശാക്യസിംഹ
ന്റെശിഷ്യർമുതലായിന്നൊട്ടൊഴിയാതെയുള്ളവെദാരികൾ
— മുട്ടുകൂടാതെയിങ്ങുപടച്ചുള്ളപട്ടാങ്ങെവിട്ടശാസ്ത്രങ്ങൾ്ക്കൊക്കയും
— തട്ടുകൂടാതെയുണ്ടാം പ്രമാണമെന്നൊട്ടുംമുട്ടാതെകുട്ടികൾ്ക്കും
ചൊല്ലാം—

എന്നാലിപ്പൊൾഭവാനന്യവാദത്തെവെദത്തിന്റെപ്ര
മാണംവരുത്തുവാൻ— ചൊല്ലിയല്ലൊഅതിന്നുഎന്തുത്തരംസാ
വധാനനായ്കെട്ടീടുകസഖെ— മുമ്പെവെദങ്ങൾശാസ്ത്രങ്ങൾതങ്ങ
ടെമുമ്പാകെയുള്ളചരിത്രംപറഞ്ഞീടാം— ബ്രാഹ്മണരാദിയായി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/425&oldid=200207" എന്ന താളിൽനിന്ന് ശേഖരിച്ചത്