താൾ:33A11415.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

മതുകൊണ്ടതിമൊഹിതന്മാരായി— ദൊഷമിതിൽപെരുതെ
ന്നു തന്നെഘൊഷിച്ചുഭാഷിച്ചനെകം— ഭൊഷതവിട്ടുവിചാരം
മൃഷാപൊലുമവർചെയ്വതില്ല— തള്ളലറ്റുള്ളൊരളവുകൊണ്ടു
കള്ളമൊഴിഞ്ഞിങ്ങുവന്ന— അന്യദെശീയമാംശാസ്ത്രമുണ്ടു—
മന്യഭാവത്തെയൊഴിപ്പാൻ— ആയതിന്റെപ്രമാണ
ത്തിന്നുറപ്പെങ്ങിനെയിന്നവൎക്കുണ്ടാം— മുറ്റുംദുരാശയാകുന്ന
പാശമറ്റെയതിന്നവകാശം— തെറ്റന്നുവന്നുകൂടീടുംതെറം
തെല്ലുമെന്നെന്നിയെകൂട—

വെറൊന്നുമിന്നുപറയാമഹംവെലയുണ്ടെങ്കിലുംലൊ
കെ— യാതൊരുമാനുഷനിന്നുവെറെയാതൊരുമൎയ്യാദയി
ങ്കൽ— യൊജിച്ചുയൌവനത്തൊളമവനെറ്റമതിൽപ്രിയം
തന്നെ— വെഗമതിനെവിടുകയില്ലവെദവിദാംവരകെൾ്ക്ക—
തന്നുടെനന്ദനനെതുമില്ലസൌന്ദൎയ്യമെന്നുവന്നാലുംഅംബ
യിന്നെങ്ങിനെയെന്റെമകനെത്രയുംസുന്ദരനെന്നു— നന്നാ
യറിയുന്നതുപൊലെയിദ്ദെശെമരുവുംജനങ്ങൾ— എന്നുംവരാ
നല്ലതെന്നുള്ളൊരുസ്വന്തമതത്തിലെദൊഷം— ദൃഷ്ടിപ്പതി
ന്നിഛ്ശതെല്ലുമില്ലപൊട്ടരെപട്ടമിതത്രെ— ഇന്നങ്ങവരുടെമൎയ്യാ
ദയിൽതെല്ലുംപ്രമാണമില്ലെന്നു— വന്നാലുമിന്നിതിനൂടെവാ
ഞ്ഛകൊണ്ടവർകെട്ടുപെട്ടിട്ടു— പ്രാമാണ്യമില്ലെന്നറിയുന്നി
ല്ല പ്രാണഹാനിവരനൂനം— അല്ലയൊവിദ്വാനായുള്ളൊ
വെ നാമിപ്പൊഴെനല്പൊരുൾതന്റെ— എത്രയുംഗാഢതപൂ
ണ്ട നല്ലസ്വീകരണെഛ്ശയാസാകം— ആടലെവിട്ടുപടുതപൂ
ണ്ടീവാദത്തെപാടെതുടങ്ങ—

വെദവിദ്വാനുരചെയ്തതുനെരംവെദമുമ്പനാംസ
ത്യാൎത്ഥിയൊടിദം— വാദകാലത്തുവിദ്വാനായുള്ളവൻസാ
വധാനനായ്തന്നെഭവിക്കണം— തത്വപ്രാപ്തിവിരൊധങ്ങളാ
യുള്ളവിഘ്നങ്ങളനവധികളുണ്ടല്ലൊ— ഇന്നിതുതൊട്ടുയാതൊ
ന്നുയാതൊന്നു യുക്തിയുക്തമായ്ചൊല്ലിഭവാനതു— സൎവ്വവുമ്മ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/424&oldid=200205" എന്ന താളിൽനിന്ന് ശേഖരിച്ചത്