താൾ:33A11415.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീപരമെശ്വരൊജയതി

പണ്ഡിതമണ്ഡിതയായിവിളങ്ങുന്നുപണ്ഡ്യജനങ്ങളുണ്ടെണ്ണമില്ലാ
തൊളം— പുത്തൻപുരകളുണ്ടുത്തുംഗമായിട്ടുഇങ്ങിനെയുള്ളൊരുകാ
ശിയിലുണ്ടായി— വെദവിദ്വാനെന്നപെരായപണ്ഡിതൻശാസ്ത്ര
ങ്ങൾശിക്ഷയിൽശിക്ഷിച്ചിരിക്കുന്നൊൻ— ശീലവാൻസത്യവാൻ
ധീരനുംഎത്രയുംപക്ഷാപക്ഷങ്ങളുംപക്ഷെഅവനില്ല— നല്ല
തുംതീയതുംനെരെവിഭാഗിക്കുംഇങ്ങിനെയുള്ളൊരുവെദവിദ്വാ
നഥ— കാലെവസന്തെവിധിച്ചവണ്ണംതന്നെസ്നാനാദികൎമ്മങ്ങൾചെ
യ്തിട്ടനന്തരം— ഗംഗാതെടെനല്ലരയാലുടെ കീഴിൽ ചെന്നുവസിച്ചുമ
രുത്തിനെസെവിച്ചു—

സത്യാൎത്ഥിഎന്നൊരുസജ്ജനമുണ്ടന്നു കാശിയിൽകൃത്യങ്ങ
ളൊടെവസിക്കുന്നു— പശ്ചിമദിശ്യൽപരിചയമുള്ളവൻ നാനാമത
ങ്ങളെ ചേണാൎന്നറിഞ്ഞവൻ— ധാൎമ്മികനാകയുമുണ്ടവൻകെവലം
ജാഹ്നവീതീരത്തിൽചെന്നൊരുനാളവൻ— വെദവിദ്വാനെഉ
പാഗമിച്ചാദരാൽ സജ്ജനം ഇജ്ജനമെന്നുബൊധിച്ചിട്ടു— നല്ലവി
നീതിപൂൎവ്വംഅഭിവന്ദിച്ചാൻ— നാനാകഥകളുംനാനാവിചാര
വും— ഒന്നായുരുകൂടിയുള്ളൊരുവാക്കുകൾ തമ്മിൽരൊതരം
ചൊന്നൊരനന്തരം— വിദ്വാന്മാരായൊരിരിവരവർകളും
ഉത്തമമാംപുരുഷാൎത്ഥത്തിലിഛ്ശുക്കൾ— തത്വത്തെഉദ്ദെശിച്ചൊ
രൊന്നുചൊല്ലിനാർ നല്പൊരുളെയവർചിന്തനംചെയ്തിട്ടു— ഭിന്ന
മാൎഗ്ഗങ്ങളെആശ്രിച്ചുതൎക്കിച്ചു ഞാനവയൊക്കെയുംകെട്ടുവിശെ
ഷങ്ങൾ— വിസ്തരിച്ചിന്നുതെളിവായിചൊല്ലുവൻ—

സത്യാൎത്ഥിയാംനരവരൻപിന്നെഇത്തരംഅവനൊടുര
ചെയ്തു— നാനാനല്ലഗുണങ്ങളെകൊണ്ടുനല്ലൊരിലിഹമുമ്പുള്ള
നിന്റെ— കീൎത്തികെട്ടുതെളിഞ്ഞിതുമുമ്പെഇമ്പംവന്നുനിൻസംഗ
തിയാലെ— നിന്റെ നാട്ടിലെശാസ്ത്രത്തിന്നൊക്കെനീമറുകരക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/415&oldid=200186" എന്ന താളിൽനിന്ന് ശേഖരിച്ചത്