താൾ:33A11415.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ബൊധംകൊള്ളുമനസ്സെ
വാക്കുംശ്രദ്ധയും കലൎന്ന
കെട്ടുകൊള്ളെന്നുള്ളമെ
മറ്റെതൊക്കെയും മറന്നാൽ
എന്തുനഷ്ടംനെരിടും
നീ ഇതിന്നുചെവിതന്നാൽ
നിത്യലാഭം പ്രാപിക്കും

൨ ആജ്ഞയല്ല ന്യായംഅല്ല
യെശു ചൊന്നവചനം
ആശ്വസിപ്പിക്കുന്നതല്ല
വൎത്തമാനവിവരം
ഭാരംപെറി നടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർ യഥെഷ്ടംകൊരും
സൌജന്യാൽപറിക്കുംകായി

൩ പച്ചവെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുക്കുമൊ
സ്വൎഗ്ഗത്തൊകയറ്റും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീനല്ലാത്തിന്നുവല്ലി
നീരല്ലാതിന്നു പൊൻ
നീട്ടിയാൽ ഭൊഷത്വംഅല്ലി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/408&oldid=200172" എന്ന താളിൽനിന്ന് ശേഖരിച്ചത്