താൾ:33A11415.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

തിന്നെണ്ടതിന്നല്ല താൻ തൃപ്തിവരുത്താൻ
ഈപുരുഷൻ ഇന്നു ബെതാന്യയടുഞാൻ
എടുത്തുവിലക്കിയസദ്യയിതെ
ആവൊളംഭുജിക്കും എന്നൊൎത്തതത്രെ

൩ ധീരവീരന്മാരൊതെടി
യെശുതൻപ്രയാണത്തിൽ
ഭാൎയ്യയെമരിച്ചുനെടി
കൈക്കൊണ്ടാൻ ആ ഞായറ്റിൽ
ശ്രമിച്ചുനശിച്ചുബലാല്പൊരുതൊടി
കാണെണംഎന്നിട്ടുംകാണാത്തവർകൊടി
ഥൊമാസുടെ ബുദ്ധിശിമൊനുടെവാൾ
എത്താത്തതിൽഎത്തി ആ മഗ്ദലനാൾ

൪ യെശുകണ്ണെനൊക്കും ദൃഷ്ടി
യെശുചൊൽപുകും ചെവി
ഈവിധത്താൽപുതുസൃഷ്ടി
ആൎക്കും എളുതാം ഭുവി
ഖരൂബസരാഫ്യർ ഭൂമിക്കുംരഹസ്യം
ഒർപൈതലിന്നായ്പരമാൎച്ച പരസ്യം
മനുഷ്യന്നു സ്വൎഗ്ഗത്തിൽ എറിവരാ
കയറ്റും ഇറങ്ങിയൊൻ ഹല്ലലുയാ

൧൮

൧ നല്ല ഒൎമ്മയായുണൎന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/407&oldid=200171" എന്ന താളിൽനിന്ന് ശേഖരിച്ചത്