താൾ:33A11415.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ശുദ്ധാത്മാവാൽ ലഭിച്ചതാം
രാജാചാൎയ്യാഭിഷെകം

൩ പ്രവൃത്തിസ്ഥാനങ്ങളിലും
ഒന്നാം ക്രിസ്തുപ്രവൃത്തി
എക്കല്പനെക്കുംആശെക്കും
ഇപ്പെരിനാൽനിവൃത്തി
തികഞ്ഞുചെലാസ്നാനവും
പ്രവൃത്തിയുംനിവൃത്തിയും
നിന്നാൽഎല്ലാൎക്കും ക്രീസ്തെ

൧൭

൧ ഒന്നുമാത്രമെ ആവശ്യം
ഒന്നന്വെഷിപ്പാനുണ്ടെ
ലൊകമായാആത്മാലസ്യം
അത്തെ തെറ്റിക്കരുതെ
പ്രപഞ്ചഗുണങ്ങൾ്ക്ക എത്രെ പ്രകാശം
മിനുക്കവും ചായയും അത്രെയുംനാശം
എല്ലാറ്റെയുംവിട്ടു കടക്കയിൽനാം
ഒർ ജീവകിരീടം എടുത്തുകൊള്ളാം

൨ അപ്രകാരം യെശുകാക്കൽ
കുത്തിരുന്നുമറിയാ
വീട്ടുകാൎയ്യം തീനുണ്ടാക്കൽ
ഒട്ടും ചിത്തത്തിൽവരാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/406&oldid=200169" എന്ന താളിൽനിന്ന് ശേഖരിച്ചത്