താൾ:33A11415.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

കൂടനിന്നെവിടുന്നൊർ
നിന്നെകൊന്നെൻ
എന്നെജിവിപ്പിക്കെണം

൩ നിന്നെ ഞാൻ മറന്നവിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യംനീതരെണമെ
നീമെടിച്ച
ലൊകം നിന്റെതാകെണം

൧൬

൧ യൊൎദാനിൽമുങ്ങി വന്നിതാ
പാപിഷ്ടർ ഒരൊവൎഗ്ഗം
മദ്ധ്യെനില്ക്കുന്നുരക്ഷിതാ
എന്തിന്നാൻ ഈസംസൎഗ്ഗം
അവൎക്ക എത്രമലമൊ
അയൊഗ്യ മൊഹപാപമൊ
ഇവന്നത്രെയുംപുണ്യം

൨ ഇവങ്കൽ എന്തഴുക്കെല്ലാം
കഴുകും ജലസ്നാനം
അഴുക്കു ലൊകപാപമാം
അതിന്നായി ദിവ്യജ്ഞാനം
ജനിച്ചിട്ടാണ്ടുമുപ്പതാം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/405&oldid=200167" എന്ന താളിൽനിന്ന് ശേഖരിച്ചത്