താൾ:33A11415.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

അറിഞ്ഞിട്ടാബ്രാഹാം

൨ ഒർപുത്രനാടുരൂപം
മലയിൽകെറിയാൽ
പിതാവാളഗ്നിധൂപം
എടുത്തുകൊണ്ടന്നാൻ
ഇവന്റെനിത്യപ്രീതി
മൃത്യുവിൽചാകുമൊ
ചത്തൊനെദെവനീതി
കുഴിയിൽവിടുമൊ

൩ സദ്രക്ഷിതാകിഴിഞ്ഞു
നൃമാംസരക്തത്തിൽ
ആദാമ്യനായികഴിഞ്ഞു
ഉറങ്ങിപൊടിയിൽ
ഇപ്പൊൾരണ്ടാമത്താദം
നമുക്കുതലയാം
അവന്റെശക്തപാദം
ദുഷ്ഠ്നെചവിട്ടാം

൧൪

൧ പകുത്തിട്ടുള്ളസ്നെഹമെ
കൎത്താവിന്നിഷ്ടമൊ
ഒരാദിത്യനീഭുമിക്കെ
നിണക്കരണ്ടുണ്ടൊ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/403&oldid=200163" എന്ന താളിൽനിന്ന് ശേഖരിച്ചത്