താൾ:33A11415.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

എന്നാലുംനിന്നെകണ്ടു നാം
തൊടെണം എന്നപ്രാൎത്ഥിക്കാം

൩ മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻചൊന്നാൽഒടുവെൻ
ഞാൻകുരുടൻപ്രകാശംനീ
നിന്നാലെഞാൻസുലൊചനീ

൪ ഞാൻചെവിടൻ നി ദൈവച്ചൊൽ
അനുസരിചുവന്നപ്പൊൽ
എൻചെവിനല്ലവിത്തിന്നു
തുറന്നാൽഎത്രനല്ലതു

൫ ഞാൻഊമയൻനീവാൎത്തയാം
ഗ്രഹിച്ചവചനംഎല്ലാം
കരുത്തിനൊടറിയിപ്പാൻ
നീകല്പിച്ചാൽപ്രസംഗിഞാൻ

൧൩

൧ കൎത്താബലിക്കൊരാടു
താൻനൊക്കും എന്നിതി
പണ്ടിസ്രീയെല്യനാടു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാപൎവ്വതം
അതിൽവാഗ്ദത്തസാരം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/402&oldid=200161" എന്ന താളിൽനിന്ന് ശേഖരിച്ചത്