താൾ:33A11415.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യഅമൃതം
നീവിട്ടാൽ
ലൊകാസ്തിയാൽ
ഞാൻസ്വൎണ്ണാദിപ്രാപിച്ചിടും
എനിക്കെന്തസൌഖ്യംകിട്ടും

൨ ലൊകത്തലങ്കാരം
നീ എനിക്ക ഭാരം
എന്നെവിട്ടുപൊ
ലൊകാദായംനഷ്ടം
ക്രൂശിൽവെച്ചകഷ്ടം
ലാഭമല്ലയൊ
നിന്നെക്കാൾ
ആർരക്ഷയ്ക്കാൾ
യുദ്ധത്തിൽ ഞാൻ നിന്നെപാടും
സിദ്ധരുൾ നിന്നെകൊണ്ടാടും

൧൨

൧ ആയെസുആത്മവൈദ്യനെ
മനസ്സിൻ രൊഗം നീക്കുകെ
ദീനങ്ങൾഎണ്ണി കൂടുമൊ
സൎവ്വൌഷധം നിൻചൊൽഗുരൊ

൨ ഞാൻ കുഷ്ഠരൊഗിഎൻവിളി
തൊടാതിരുതീണ്ടാതിരി


3

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/401&oldid=200159" എന്ന താളിൽനിന്ന് ശേഖരിച്ചത്