താൾ:33A11415.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുടച്ചിടുംമനൊമലം
ദൃഷ്ടിക്കെകാഗ്രംഉണ്ടായാൽ
ഇലയെകാട്ടുംപ്രാവിൻകാൽ

൩ ആരൊന്റെവടിയിൻതളിർ
മരിച്ചതിന്നുപുത്തുയിർ
അനുജന്മാർമാജ്യെഷ്ട്നും
അനുഭവത്താൽജീവിക്കും

൪ വെറൊരത്യാഗ്രഹമുണ്ടെ
നിന്റഗ്നിയാൽസദാത്മനെ
മനുഷ്യഭൂചരാചരം
എല്ലാം ശുദ്ധീകരിക്കെണം

൧ ആകാശവില്ല നൊക്കിയാൽ
മനസ്സന്തൊഷിക്കും
നരൎക്കപൂവൎണ്ണത്താൽ
ദൈവമ്പെകാണിക്കും

൨ ദയാപരന്റെ ദൃഷ്ടിയിൽ
അഭീഷ്ടംആംഇപ്പാർ
ഒഴിപ്പിക്കുംആപച്ചവിൽ
മിന്നൽമുഴക്കംകാർ

൩ പരത്തിൽഒർസിംഹാസനം
പൊൻവില്ലുംഉണ്ടല്ലൊ
വിശ്രാമംശാന്തിആനന്ദം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/395&oldid=200137" എന്ന താളിൽനിന്ന് ശേഖരിച്ചത്