താൾ:33A11415.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭുലയത്തിലെ
വൈകുംആദംജാതിക്കായ
ദൈവജീവനുറവായ
രക്ഷിതാനീയെ
ജീവപ്രഭുവെ

൨ എന്നെസ്നെഹിക്കിൽ
ചൊരമൃത്യുവിൽ
പ്രൊക്ഷിച്ചിട്ടുശാപത്തിന്നു
മൊക്ഷംവരുത്തെണ്ടതിന്നു
ശാപമായിട്ടെ
എന്നെ രക്ഷിച്ചെ

൩ ആസ്തിമുഷ്കുയിർ
നാസ്തിനിന്റെതിർ
ശുചിഇല്ലഭുസംസാരെ
രുചിയില്ലലൊകാചാരെ
ഞാൻഉടന്തടി
എറിയാൽമതി

൧ വമ്പുള്ള വെള്ള നാശത്താൽ
മുമ്പുള്ളസൃഷ്ടിപൊയതാൽ
വിനാശംജീവനാരംഭം
എന്നൊൎപ്പിച്ചു പ്രാവിൻദളം

൨ കൃഷ്ഠിങ്കൽ സ്നാനത്തുദകം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/394&oldid=200135" എന്ന താളിൽനിന്ന് ശേഖരിച്ചത്