താൾ:33A11415.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഗീതങ്ങൾ

൧ ദൈവംസ്നെഹമൂലംആം
നല്ലകാഴ്ചകൾഎല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾമെൽവരുന്നതാൽ

൨ യെശുനിന്റെസ്നെഹത്തെ
ഞങ്ങളൊളംനീട്ടുകെ
സൎപ്പവാക്കിൻവിഷംനാം
നിന്നെകൊണ്ടകളയാം

൩ സാത്താൻഞങ്ങളിൽമെയ്മെൽ
ആക്കിയകയിന്യചെൽ
വെരുടൻപറിക്കെണം
യെശുനിന്റെമരണം

൪ ലൊകക്കാരുംദ്വെഷിക്കിൽ
ആബെലിന്റെമനസ്സിൽ
നില്പാറാക്കിഞങ്ങളെ
സ്നെഹരാജ്യത്താക്കുകെ

൧ ജീവപ്രഭുവെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/393&oldid=200133" എന്ന താളിൽനിന്ന് ശേഖരിച്ചത്