താൾ:33A11415.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ച്ചുംപരിഹസിച്ചുംകൊണ്ടുപൊയിപാപിമുമ്പെസെവിച്ചദൊഷങ്ങളു
ടെഒൎമ്മയെപുതുക്കുന്നു—

ഇത്പാപക്കൂലിയുടെതുകഅല്ലആരംഭംഅത്രെആകുന്നു—
ഈനാട്ടുകാൎക്കപലനരകങ്ങളുടെപെരുകളുംഉണ്ടു—

താമിസ്രം—പുനർഅന്ധതാമിസ്രം—കാലസൂത്രം—രൌരവം.പി
ന്നെ മഹാരൌരവം— കുംഭീഭാഗം—വൈതരണിയും അസിവത്രാരണ്യ
വുംപിന്നെ സൂകരമുഖംകൂട ശന്മലിലൊഹശ ങ്കുഇരിപത്തെട്ടുകൊ
ടിനരകംഉണ്ടിങ്ങിനെദുരിതങ്ങൾ്ക്കതക്കവാറുഅനുഭവിപ്പാനാ
യി——ആയതിന്റെവിവരംആൎക്കുംഅറിഞ്ഞുകൂടാഅഗ്നിയുംപു
ഴുവുംശീതവുംഇരിട്ടുംമുതലായഖെദകാരണങ്ങൾഅനെകം
ഉണ്ടു— നരകവിധിഎപ്പൊൾ ഉണ്ടാകുംഎന്നാൽയെശുക്രിസ്തുമെ
ഘങ്ങളിന്മെൽനിന്നുമടങ്ങിവരും(കാല്കിവരുംഎന്നതിന്റെസാ
രംഇത്‌തന്നെ) അപ്പൊൾചത്തവരുംഅന്നുജീവിക്കുന്നവരും
എല്ലാം ന്യായാധിപതിയുടെസന്നിധിയിൽഎത്തെണ്ടിവരുംചത്ത
വർശരീരത്തൊടുകൂടഎഴുനീറ്റുചെരുംഅവനവന്റെശരീരാ
വസ്ഥവിശ്വാസാവസ്ഥെക്ക്‌തക്കവണ്ണംആകുന്നു—ചിലർമാന
ത്തിന്നുംചിലർനിത്യഅവമാനത്തിന്നുംഎഴുനീല്ക്കും യെശുവി
ന്റെകൃപയെകെട്ടിട്ടുംനിരസിച്ചവൎക്കരണ്ടാമത്ഒരുമരണംപറ്റും
നിശ്ചയംഅതുകെട്ടുപൊകാത്തഅഗ്നിതന്നെ—

അയ്യൊഎത്രമനുഷ്യർഈനിത്യനാശത്തിലെക്ക്ഒടുന്നുദെ
വനാമകീൎത്തനംസല്കൎമ്മാനുഷ്ഠാനംമന്ത്രജപംഉപവാസയാത്രമുത
ലായഭക്തിലക്ഷണങ്ങൾഅവൎക്കുണ്ടുഎങ്കിലുംപിശാചിൻഅധീ
നതമാറുന്നില്ല—അഹങ്കാരം ചതി അസൂയ ദ്രവ്യാശകുക്ഷിസെ
വബാഹ്യതദുൎമ്മൊഹം തുടങ്ങിയുള്ളപാപങ്ങൾഒരുനാളുംവിടുന്നില്ലഎ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/379&oldid=200106" എന്ന താളിൽനിന്ന് ശേഖരിച്ചത്