താൾ:33A11415.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ടിമയായിപൊയികിടക്കുന്നു—മുമ്പെനിന്നെഉണൎത്തുവാൻമതിയാ
യവാക്കുകൾ്ക്കുംസ്നെഹഭാവത്തിന്നുംഇപ്പൊൾഅപ്രകാരംഫലംവരു
ത്തുവാൻശക്തിഇല്ല—എന്നാൽദൈവവചനംനിണക്കനിസ്സാരം
എന്നുംഅനുതാപവിശ്വാസങ്ങളുംപണ്ട്ഒരുനാൾനിന്നെയുംമയ
ക്കിവെച്ചമായാഭാവംഅത്രെഎന്നുംതൊന്നുംവിചാരിച്ചുകൊ
ൾഎഴുനീല്പാൻഒട്ടുംവഹിയാത്തവീഴ്ചകൾഉണ്ടുപൊൽ—അതുകൊണ്ടുദൈവകരുണലഭിച്ചവൻഅതിൽനിന്നുഭ്രംശിക്കാതെഇ
രിപ്പാൻനൊക്കു കപാപത്തൊടുനിത്യയുദ്ധംവെണംനീപിഴച്ചുഎ
ങ്കിലുംപിന്നെയുംഎഴുനീറ്റുപടതുടങ്ങുകപാപത്തൊടുഒരുനാളും
ഇണക്കവുംനിരപ്പുംഅരുതു—യെശുവിൽആശ്രയിക്ക—ആബലവാ
ൻജയിച്ചുകെട്ടിപുറത്താക്കുവാൻസാമൎത്ഥ്യമുള്ളഅതിബലവാൻ
അവൻതന്നെ—എത്രപാപങ്ങളെചെയ്തിട്ടും മുഴുവനുംഅഴിനി
ലയായിപൊകാതെഅനുതാപപ്പെടുകമടങ്ങിവരികയാചി
ക്കഅന്വെഷിക്കമുട്ടുകമനുഷ്യരാൽകഴിയാത്തതുംദൈവ
ത്താൽഅസാദ്ധ്യമല്ലല്ലൊ— നമ്മുടെദൈവംദഹിപ്പിക്കുന്നഅഗ്നി
ആകുന്നു താനും—

പ്രാൎത്ഥന

എൻദൈവമെഞാൻനിന്റെസൃഷ്ടിആകുന്നു—യെശുക്രിസ്തുവെ
നിന്നാൽ ഞാ‌ൻമെടിക്കപ്പെട്ടുദൈവംനിന്നെഎനിക്കുംവെ
ണ്ടിജ്ഞാനവുംനീതിയുംവീണ്ടെടുപ്പുംവിശുദ്ധിയുംആക്കിവെ
ച്ചിരിക്കുന്നു—പാപമരണപിശാചാദിബന്ധങ്ങൾഎല്ലാംഅറു
പ്പാൻനീഎനിക്കുംവെണ്ടിശ ക്തനാ കുന്നുനീമത്സരികൾ്ക്കായി
കൊണ്ടുംവരങ്ങളെപ്രാപിച്ചുഅയ്യൊമഹാദ്രൊഹിയാകുന്നഎന്നി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/376&oldid=200100" എന്ന താളിൽനിന്ന് ശേഖരിച്ചത്