താൾ:33A11415.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

സിച്ചുഉള്ളതമതിഎന്നുവെച്ചുമദിച്ചുകൊണ്ടിരുന്നു—അയ്യൊമനുഷ്യ
ന്നുനില്പാൻ കഴികയില്ല— വളരുന്നില്ലഎങ്കിൽതാഴുകെഉള്ളു—ഇടുക്കു
വാതിലിൽകൂടികടപ്പാനുംവിസ്താരംകുറഞ്ഞവഴിയിൽപൊരുതു
നടപ്പാനുംലൊകാഭിലാഷങ്ങളെവെറുത്തുയെശുവിന്റെ ക്രൂശഎ
ടുപ്പാനുംമടുപ്പുവന്നാൽപിശാചിന്റെവലയിൽ കുടുങ്ങിവീഴുകെ
ഉള്ളു—എന്നാൽനായിഛൎദ്ദിച്ചതിനെപിന്നെയുംതിന്നുന്നു കുളിച്ചപ
ന്നിചളിയിൽപിരളുകയുംചെയ്യുന്നു— വിശുദ്ധാത്മാവുദുൎഭൂതങ്ങളൊ
ടുഒരുമിച്ചുവസിപ്പതുപൊറുക്കായ്കയാൽമടങ്ങിപൊകുന്നു കൃപാദൂത
നുംവാങ്ങിപൊകുന്നു—എങ്കിലുംഅകലുമ്പൊൾതന്നെകൈകളെ
ഞെരിച്ചു അല്ലയൊമഹാപാപിനീഇന്നുംഈനിന്റെസമയത്തിൽ
എങ്കിലുംനിന്റെസമാധാനത്തിന്നുഅടുത്തതിനെവിചാരിച്ചാൽ
കൊള്ളായിരുന്നുഒർ അഛ്ശന്റെഹൃദയംനിണക്കഇന്നുംകൂടെതു
റന്നുനില്ക്കുന്നു—ഇത്എന്റെവിധിവിധിച്ചതെവരൂഎന്നുപറയല്ലെ—
ഹാദ്രൊഹിമടങ്ങിവാഞാൻപിന്നെയുംകനിഞ്ഞിരിക്കാംഎങ്കിലും
ഇന്നുഇതുനിന്റെകണ്ണുകൾ്ക്കമറവായിരിക്കുന്നുകഷ്ടംഎന്നിങ്ങി
നെമുറയിട്ടുവിട്ടുപൊകുന്നു—പാപിഅതുകെൾ്ക്കുന്നില്ലചെവിഅടഞ്ഞു
ഹൃദയംകഠിനമായിഅവൻകാണാതെതന്നെപാതാളത്തിൻ
വഴിയായിനടക്കും— — പ്രിയതൊഴനെനിന്റെ അവസ്ഥഅങ്ങി
നെആകുംഎന്നുശങ്കിക്കുന്നുവൊ— പക്ഷെ ഒരുനാൾനീയും പാപങ്ങ
ളെവെറുത്തുദുഃഖിച്ചുഏറ്റുപറഞ്ഞുദൈവത്തൊടുക്ഷമഅപെക്ഷി
ച്ചു—ക്രിസ്തുവിന്റെവാത്സല്യത്തെയുംസദാത്മാവിന്റെശുദ്ധീക
രണശക്തിയെയുംഅല്പംഅനുഭവിച്ചിരിക്കുന്നു—അതിന്റെശെഷ
മൊ നിന്നെതന്നെസൂക്ഷിച്ചുനൊക്കാതെപിന്നെയുംപിശാചി
ന്റെകൈയിൽആയിപൊയി—അന്നുമുതൽനീഅവന്നുഅധികംഅ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/375&oldid=200098" എന്ന താളിൽനിന്ന് ശേഖരിച്ചത്