താൾ:33A11415.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ലയെറിയരക്തത്താൽഎന്നെമെടിച്ചവന്നുനല്ലമുതലായിരിപ്പാ
നുംഅവനെജീവനാലുംമരണത്താലുംമഹത്വപ്പെടുത്തിജയം
കൊൾ്വാനുംഎന്നിൽകടാക്ഷിച്ചുപുതുജന്മത്തെനടത്തിതികെ
ക്കെണമെ ആമെൻ—

എഴാംചിത്രം

മനുഷ്യൻഗുണപ്പെട്ടശെഷംമനഃപൂൎവ്വമായിപാപംചെയ്തുപി
ശാചിനെപിന്നെയുംതന്നിൽവാഴിക്കുന്നതിന്റെസ്വരൂപം—
ഇതിൽകാണിച്ചഅവസ്ഥയെക്രിസ്തുവിസ്തരിച്ചത്ഇപ്രകാരം—
അശുദ്ധാത്മാവുമനുഷ്യനിൽനിന്നുപുറപ്പെട്ടപ്പൊൾനീരില്ലാത്തദി
ക്കുകളിൽആശ്വാസം തിരഞ്ഞുകൊണ്ടുഭ്രമിക്കുന്നു കാണാഞ്ഞിട്ടു
ഞാൻവിട്ടുപൊയഎന്റെഭവനത്തെക്കമടങ്ങിപ്പൊകുംഎന്നു
ചൊല്ലിഎത്തുമ്പൊൾഅതിനെഅടിച്ചുതളിച്ചും അലങ്കരിച്ചുംകാ
ണുന്നു. ഉടനെതന്നെക്കാൾദുരാത്മാക്കളായഎഴുപെരെയുംകൂ
ട്ടികൊണ്ടുവന്നുഒന്നിച്ചുഅകമ്പുക്കുപാൎക്കുന്നു— ആ മനുഷ്യ
ന്റെഅവസാനംമുമ്പത്തെതിലുംഅധികം വഷളായിതീ
രുന്നു—(ലൂക്ക. ൧൧).

ഇതാഎത്രഭയങ്കരമയകാഴ്ച—ദൈവാലയമായിരുന്ന
ഹൃദയത്തിൽപിശാച്‌ചിരിച്ചുഅമൎന്നുവാഴുന്നുമൃഗങ്ങളുംമട
ങ്ങിവന്നുദുൎഭൂതങ്ങൾകൂടിവരികയാൽപുളെച്ചുകളിച്ചുമദിക്കുന്നു
പാപങ്ങളുടെഉഗ്രതമുമ്പെപൊലെഅല്ലഎറ്റവും അധികം
ആകുന്നു— ആയത്എങ്ങിനെസംഭവിച്ചുഎന്നാൽകിട്ടിയദൈ
വകരുണയെമനുഷ്യൻ കരുതാതെപണ്ടെത്തപാപങ്ങളുടെ
ശുദ്ധീകരണത്തെമറന്നുദൈവഭക്തിയിലെഅഭ്യാസംനിര

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/374&oldid=200096" എന്ന താളിൽനിന്ന് ശേഖരിച്ചത്