താൾ:33A11415.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ശ്വാസത്തെഅധികംജീവിപ്പിക്കെണമെനീകഷ്ടിച്ചുമരിച്ചു
സമ്പാദിച്ചിട്ടുള്ളസ്വൎഗ്ഗീയധനങ്ങളെഞാനറിഞ്ഞുകൊൾ്വാൻഎ
ന്റെഉൾകണ്ണുകളെഅധികം പ്രകാശിപ്പിക്കെണമെപിശാചാല
യമായഞാൻപരിശുദ്ധാത്മാവിന്നുആലയമായിവന്നത്എത്ര
അതിശയംമുമ്പെപാപദാസനായഞാൻഇന്നുദൈവപുത്രനാ
യ്തീൎന്നത്അത്യാശ്ചൎയ്യംചങ്ങലകൾപൊട്ടിഞാൻസ്വാതന്ത്ര്യത്തി
ൽആയിനിന്റെകരുണയുടെരുചിനൊക്കുന്നുണ്ടുആകയാൽനി
ന്റെസ്തുതിഎല്ലായ്പൊഴുംഎന്റെവായിലിരിക്കെണമെ—

പിന്നെഞാൻഇപ്പൊൾഅത്രെപുതുതായിജനിച്ചശിശുആ
കകൊണ്ടുഞാൻഒന്നുഅപെക്ഷിക്കുന്നുഎന്റെരക്ഷയാകുന്നദൈ
വമെഎന്നെകൈവിടരുതെഅമ്മയഛ്ശന്മാർമക്കളെപക്ഷെ
ഉപെക്ഷിക്കും നീഉപെക്ഷിക്കയില്ലല്ലൊപാപംഎന്നെതൊല്പി
ക്കാതെഇരിക്കെണ്ടതിന്നുഞാൻ പ്രമാദംഎല്ലാംവെടിഞ്ഞുഉ
ണൎന്നുകൊണ്ടുദൊഷഹെതുക്കളെഎല്ലാംനരകംപൊലെകരുതി
ഒഴിച്ചുനടപ്പാറാക്കെണമെ— ഞാൻപിന്നെയുംപിശാചിന്നടി
മയായിപൊകായ്വാൻഎന്നെമെല്ക്കുമെൽശുദ്ധീകരിച്ചുകൃപയാ
ലെപുതിയഹൃദയത്തെസ്ഥിരമാക്കിതരെണമെആമെൻ—

നാലാംചിത്രം

ക്രൂശിൽതറെക്കപ്പെട്ടയെശുക്രിസ്തുവെഅല്ലാതെമറ്റൊ
ന്നുംഅറിയാത്തമനുഷ്യന്റെസ്വരൂപം—

ദൈവംമനുഷ്യനെസൃഷ്ടിച്ചകാരണമാവിതു—അവൻമനുഷ്യ
നെസെവിപ്പാനായിതന്നെ— പാപിദൈവത്തെസ്നെഹിക്കുന്നില്ലപൂ
ൎണ്ണസ്നെഹംമനുഷ്യനിൽസംഭവിച്ചുഎങ്കിൽഅവന്റെജനനം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/363&oldid=200074" എന്ന താളിൽനിന്ന് ശേഖരിച്ചത്