താൾ:33A11415.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

യമുള്ളകുട്ടിതന്നെഎന്നുനിശ്ചയംജനിപ്പിച്ചുതാൻഅകത്തുവാ
ണുകൊണ്ടിരിക്കുന്നു—ഉടനെദൈവരാജത്വംതുടങ്ങുകയാൽദൈ
വത്തിന്റെഅഗ്നിയുംവെളിച്ചവുംആകുന്നനീതിസമാധാനസന്തൊ
ഷങ്ങളുംഹൃദയത്തിൽനിറഞ്ഞുചമയുന്നു—ഇനികണ്ണുനീർഒഴുകു
ന്നുഎങ്കിൽഅത്ആനന്ദബാഷ്പംഅത്രെകെൾ്ക്കുന്നചെവിയുംകാ
ണുന്നകണ്ണുംഉണ്ടാകകൊണ്ടുദെഹിയുംദെഹവുംജീവനുള്ളദൈ
വത്തിങ്കൽസന്തൊഷിക്കുന്നു—വിശ്വാസത്തിന്നുംപ്രത്യാശെക്കും
ചൈതന്യംഉള്ളതാകകൊണ്ടുനക്ഷത്രംമിന്നുന്നു—പിശാചുംദുഷ്ട
ജന്തുക്കളുംഹൃദയാവകാശംഅറ്റുപൊയിപുറപ്പെട്ടിരിക്കയാൽ
കുഞ്ഞനെപൊലെതുള്ളുവാനുംപാടുവാനുംമനസ്സുണ്ടായിപഴയതു
കഴിഞ്ഞുപൊയിഎന്നുള്ളനിശ്ചയംസംഭവിക്കയുംചെയ്യുന്നു—
ഇങ്ങിനെആകുന്നതുനല്ലപുനൎജ്ജന്മത്തിന്റെഅവസ്ഥ—എങ്കി
ലുംസാത്താനുംഅവന്റെസൈന്യവുംദൂരത്തല്ലഅടുക്കത്തന്നെ
നില്ക്കുന്നുഒരൊരൊപാപത്തിന്നുമുമ്പെഉള്ളസ്ഥലത്തെക്ക്മടങ്ങി
ചെല്ലുവാൻമനസ്സുണ്ടാകകൊണ്ടുസൂക്ഷിച്ചിരിപ്പാൻസംഗതി
ഉണ്ടു—തനിക്കുള്ളഹാനിഅധികംആകുന്തൊറുംമാറ്റാന്റെ
കൊപംവളരുന്നതിനാൽസൎവ്വദാഉണൎന്നുപ്രാൎത്ഥിച്ചുകൊൾ്വിൻ—

പ്രാൎത്ഥന

പ്രിയരക്ഷിതാവെനിന്തിരുകരുണയെഞാൻവെണ്ടുവൊളം
എങ്ങിനെസ്തുതിക്കെണ്ടുനിന്റെസ്വസ്ഥൊപദെശമാകുന്നസുവി
ശെഷത്തിന്നായിനിന്നെഎങ്ങിനെവാഴ്ത്തെണ്ടുനിന്തിരുരക്തത്തി
ൽപാപമൊചനംലഭിച്ചുമുക്തിദിവസത്തൊളംഅച്ചാരവുംമു
ദ്രയുംആയ്പാൎക്കുന്നവിശുദ്ധാത്മാവെനീഎനിക്കതന്നുഎന്റെവി

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/361&oldid=200070" എന്ന താളിൽനിന്ന് ശേഖരിച്ചത്