താൾ:33A11415.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തിൽഅടങ്ങികിടക്കുന്നുസത്യവെദത്താൽഅറിയിച്ചസാരമൊ
പാപികൾഎല്ലാവൎക്കുംനിത്യമരണംപറ്റുന്നകാലത്തുയെശുഏ
കനീതിമാൻഅവതരിച്ചുഅത്യുന്നതപിതാവിന്റെഹൃദയത്തെ
സാധുക്കൾ്ക്കവെളിപ്പെടുത്തികാണിച്ചുവാക്കിനാലുംക്രിയയാലും
ദൈവഗുണങ്ങളെതീരെവിളങ്ങിച്ചുകൊണ്ടശെഷംഅവരുടെപാപ
വുംപാപഫലവുംചുമന്നുദുഷ്ടനെന്നപൊലെകഴുവെറിമരിച്ചു
ഇങ്ങിനെയുള്ളആത്മമെധത്താൽതന്റെപുണ്യവുംപുണ്യഫല
മായനിത്യജീവത്വവുംതങ്കൽവിശ്വസിക്കുന്നഎല്ലാവരിലുംആ
രൊപിച്ചിരിക്കുന്നു—ആയതു൧൮൦൦വർഷമ്മുമ്പെനടന്നസത്യകഥ
ആകുന്നു എല്ലാകഥകളിലുംസാരമുള്ളതുതന്നെ—ഒരുവൻഎ
ല്ലാവൎക്കും വെണ്ടിമരിക്കെഎല്ലാവരുംമരിച്ചുഎന്നുംഈഒരുവ
ങ്കൽആശ്രയിക്കുന്നവരിൽപിന്നെപാപഫലംസ്പൎശിക്കയില്ല
എന്നുംആഒരുവന്റെപുണ്യംഎല്ലാംസമ്മാനമായിഇങ്ങൊട്ടു
ലഭിക്കുന്നുഎന്നുംസ്വകൎമ്മങ്ങളാൽഗതിഉണ്ടാക്കുവാൻമനുഷ്യർ
ആൎക്കും പ്രാപ്തിഇല്ലാഞ്ഞിട്ടുംയെശുവിന്റെഏകകൎമ്മത്താൽ
മുഖ്യസല്ഗതിവരുവാൻവഴിഉണ്ടായിഎന്നുംമറ്റുംആപുസ്തകം
ഗ്രഹിപ്പിക്കുന്നു—ആയതിനെപാപിതാഴ്മയൊടെപിടിച്ചുസ്വ
ന്തഞ്ജാനത്തിൽചായാതെയുംമനുഷ്യരുടെകൃത്രിമശാസ്ത്രപു
രാണങ്ങളെബഹുമാനിയാതെയുംദിവ്യസത്യത്തിൽഅത്രെ
ദാഹംഉള്ളവനാകുന്നുഎങ്കിൽദൈവത്തിന്റെസദാത്മാവു
{അതിന്നുപ്രാവുതന്നെകുറിയല്ലൊ} ഉയരത്തിൽനിന്നുഇറങ്ങി
പാപിയുടെഹൃദയത്തിൽവന്നുഈവായിച്ചുകെട്ടത്എല്ലാംപരമാ
ൎത്ഥം— കെട്ടുവൊയെശുമരണംനിമിത്തംനിന്റെബഹുപാപ
ങ്ങൾ്ക്കമൊചനംവന്നുഇനിസംശയിക്കരുതുനീദൈവത്തിന്നുപ്രീ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/360&oldid=200068" എന്ന താളിൽനിന്ന് ശേഖരിച്ചത്