താൾ:33A11415.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാൎത്ഥന

മനംഅലിഞ്ഞുകനിഞ്ഞുനൊക്കുന്നദൈവമെപാപംനിറഞ്ഞഈ
ഹൃദയത്തെകടാക്ഷിച്ചുനൊക്കിഎന്റെഇരിട്ടിൽസ്വൎഗ്ഗീയമായപ്ര
കാശംവിളങ്ങിച്ചുഎന്നെഎന്റെഹൃദയത്തെതിരിച്ചറിയുമാറാ‌
ക്കെണമെ—ഞാൻമൃഗപ്രായമായിപൊയിനീകരുണവിചാരിച്ചു
എന്നെമനുഷ്യനാക്കിതീൎക്കെണമെ—പിശാചിനെയുംഅവ
ന്റെ ചെകവരെയുംഎന്റെമനസ്സിൽനിന്നുപുറത്താക്കിനീനിണ
ക്കായിട്ടുതന്നെഉണ്ടാക്കിയഹൃദയസ്ഥലംഅടിച്ചുതളിച്ചുഎങ്ങി
നെഎങ്കിലുംപുണ്യാഹംകഴിച്ചു പ്രവെശിച്ചുപുണ്യക്ഷെത്രത്തി
ൽഎന്നപൊലെഅമൎന്നുവാഴെണമെ—

രണ്ടാംചിത്രം

ചെയ്തദൊഷംവിചാരിച്ചുഅനുതാപംതുടങ്ങിയപാപിയുടെസ്വരൂപം—

ദൈവകരുണഎന്ന്അൎത്ഥമുള്ളദൈവദൂതൻഅതാമനു
ഷ്യനെതലയൊടുകാണിച്ചുപിരഞ്ഞുംഅടുക്കുന്നമരണത്തെഒ
ൎപ്പിക്കുന്നു—അവൻവാൾഒങ്ങുകയാൽമരണത്തിന്റെശെഷംകടു
പ്പമായന്യായവിധിവരുംഎന്നുസൂചിപ്പിക്കുന്നു—ദൊഷംചെ
യ്യുന്നസകലആത്മാക്കളിലും ക്ലെശഭയങ്ങളുംഅപ്രിയക്രൊധങ്ങ
ളുംതട്ടുംഎന്നുംവെശ്യാദൊഷം—പുലയാട്ടു—മൊഷണം—ലുബ്ധ
ത—മദ്യപാനം— കവൎച്ച—ദൂഷണം ഈവകദൂഷ്യങ്ങൾപറ്റീട്ട
അശുദ്ധരായിപൊയവർആരുംദൈവരാജ്യത്തിൽകടക്ക
യില്ലഎന്നുംബൊധിപ്പിക്കുന്നു—ഉടനെതന്റെ ഹൃദയംപാപിഷ്ഠം
എന്നുകണ്ടുഞെട്ടിവിറെച്ചുംദുഃഖിച്ചുംകരഞ്ഞുംഅരിഷ്ടനായ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/355&oldid=200059" എന്ന താളിൽനിന്ന് ശേഖരിച്ചത്