താൾ:33A11415.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തറ്റപന്നിക്കുംസമം—മറ്റയവൻകുഴിയാനയുടെചെൽ — പിന്നെഒതി
കെൾക്കുമ്പൊൾ കുത്തുന്നപൊത്തു—മദിക്കുന്നകുനിയൻ—തീക്കൊള്ളിമെൽ
കളിക്കുന്നമീറു—കള്ളും പുണ്ണുംകണ്ട ൟച്ച—ചെറ്റിൽ മുഴുകിയഎരുമ—
മണ്ണുതിന്നുന്നമണ്ഡലി—നഞ്ഞെറ്റമീൻ— അലക്കുന്നൊന്റെകഴുത—
ചൂട്ടകണ്ടമുയൽ— ആട്ടു കെട്ടപന്നി— ചെക്കിടം കൊടുത്ത കാക്ക— കല്ലെ
റിഞ്ഞകടന്നൽകൂടു — സൂൎയ്യനില്ലഎന്നുറപ്പിച്ച കൂമൻ—കടച്ചിയെ
പൊറ്റുന്ന നരി—അരണയുടെ ബുദ്ധിയും കടിയും—ഈ കൂട്ടഎല്ലാം
സൂക്ഷിച്ചുനൊക്കിയാൽഹൃദയവനത്തിൽതിങ്ങിവിങ്ങികാണാം

ഈമൃഗസമൂഹംപിശാചിന്റെഇഷ്ടംപൊലെനടന്നുകൊണ്ടിരി
ക്കുമ്പൊൾദൈവത്തിന്റെആത്മാവിന്നു ഇതിൻഅകത്തുവരുവാ
ൻഎത്രമനസ്സുണ്ടായാലുംകഴികയില്ലഒഴിവ്ഒന്നുംകാണുകയു മില്ല—
ദൈവാത്മാവെകുറിക്കുന്നപ്രാവ്തന്നെ—താൻപുറത്തുനില്ക്കുന്നുഎങ്കിലും
തീജ്വാലകളെപലവിധമായിഹൃദയത്തിലെക്ക്‌തൂകുന്നു അതുപാപ
ബൊധവുംഅനുതാപവുംജനിപ്പിക്കുന്നഭാവനകൾതന്നെ—അ
വചിലതുഅടുത്തുഹൃദയംതൊടുന്നു—ഉള്ളിൽമാത്രംകടക്കുന്നില്ല—പി
ന്നെഅകത്തുഒരുനക്ഷത്രം കാണുന്നു മെലാൽഗുണംവരുംദൈ
വകടാക്ഷംഉണ്ടാകുംഎന്നുള്ളആശയത്രെ— അതിന്നും പ്രകാ
ശംഒട്ടും ഇല്ല—പിന്നെദൈവദൂതൻഒരൊരൊസത്യവചനംചെവി
യിൽമന്ത്രിച്ചുദൈവകരുണയെചൊല്ലികൊടുത്താലുംമനുഷ്യൻപാ
പങ്ങളിൽമുങ്ങിലയിച്ചിരിക്കകൊണ്ടുഅല്പംപൊലുംചെവികൊടു
ക്കുന്നില്ല—ഇങ്ങിനെആകുന്നുപലപലമാൎഗ്ഗം ചൊല്ലിയുംവെവ്വെ
റെനരകത്തിലെക്കനക്കുന്നപ്രാകൃതന്മാരുടെസ്വഭാ
വംആകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/354&oldid=200058" എന്ന താളിൽനിന്ന് ശേഖരിച്ചത്