താൾ:33A11415.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

274 സഞ്ചാരിയുടെ പ്രയാണം

ഭാര്യയായ ക്രിസ്ത്യാനെക്കും മത്തായി ശമുവെൽ യോസെഫ് യാക്കൊബ് എന്ന
പുത്രന്മാർക്കും അനുതാപം ജനിച്ചു ഒക്കത്തക്ക നാശപുരം വിട്ടു
അയല്ക്കാരത്തിയായ കരുണാമതിയോടു കൂടി യാത്രയായി അഛ്ശൻ നടന്ന
വഴിയിലും സഞ്ചരിച്ചു വളരെ കഷ്ടങ്ങളെ സഹിച്ചു ദൈവസഹായത്താൽ
പുഴക്ക് എത്തിയശേഷം, അമ്മയും കടന്നു കർത്താവിന്റെ സന്തോഷത്തിലേക്ക്
പ്രവേശിച്ചു എങ്കിലും, പുത്രന്മാർ ഇന്നു വരെയും സഭാവർദ്ധനക്കായിട്ടു പുഴ
സമീപപ്രദേശത്തിൽ പാർക്കുന്ന പ്രകാരം കേട്ടിരിക്കുന്നു എന്നു ചുരുക്കമായി
പറഞ്ഞതു ഇപ്പോൾ മതി എന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/346&oldid=200048" എന്ന താളിൽനിന്ന് ശേഖരിച്ചത്