താൾ:33A11415.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 സന്മരണവിദ്യ

മായ്വന്നു. ഇപ്പാരിൽ ഇനി പാർക്കേണ്ടതു ക്ഷമയോടെ ഞാൻ പാർത്തു
കൊള്ളാവു. നിന്റെ സാമീപ്യത്തിൽ എന്നെ ചേർത്തുകൊള്ളുവാൻ എപ്പോൾ
എങ്കിലും തക്കമായാൽ, നീ മരണതാഴ്വരയിലും എന്നെനടത്തി ശത്രുവെ ആട്ടി,
നീ സൃഷ്ടിച്ചു രക്ഷിച്ചിട്ടുള്ള ആത്മാവെ തിരുകൈക്കൽ എടുത്തു
കൊള്ളേണമേ. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/226&oldid=199924" എന്ന താളിൽനിന്ന് ശേഖരിച്ചത്