താൾ:33A11415.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലുകർപ്പചരിത്രം 139

ഉണ്ടാകണമെ—ആമെൻ —

ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദം കെട്ടതാവതു. ഇനി
കർത്താവിങ്കൽ ചാകുന്ന മൃതന്മാർ ധന്യർ എന്നു എഴുതുക. ആത്മാവും
പറയുന്നു,അതെ അവർ അദ്ധ്വാനങ്ങളിൽ നിന്നു ആശ്വസിക്കെണ്ടിയിരിക്കുന്നു.
അവരുടെ ക്രിയകളൊ അവരൊടു കുട പിൻചെല്ലും.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/211&oldid=199909" എന്ന താളിൽനിന്ന് ശേഖരിച്ചത്