താൾ:33A11415.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 പഴഞ്ചൊൽമാല

നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
വെണ്ടാ എന്നപ്പൊൾ ഒരൊനന്മകൈക്കൽ വരും
പകൽവിളക്കെന്നപ്പൊലെ
ആഗ്രഹിച്ച സാധനം എത്തി എന്നു നിരൂപിക്കുന്നെരം അതനുഭവമായി വരികയും
ഇല്ല

താററ്റമണിപൊലെ
ഈത്തപ്പഴം പഴുക്കുമ്പൊൾകാക്കക്കു വായ്പുണ്ണു
മുയൽ ഇളകുമ്പൊൾ നായ്ക്ക കാഷ്ഠിപ്പാൻ മുട്ടും
വെള്ളം പറ്റുമ്പൊഴെക്ക പച്ചൊലയിൽ കെട്ടിയ കാക്കയും എത്തി.
എയ്‌വാൻ വിചാരിച്ചതനാശങ്ങളും ചെയ്യും
ചൊറും കൊണ്ടതകറി പൊകുന്നു
ഒരു ദുഃഖത്തിൽ നിന്നപ്രയാസത്തൊടെതെറ്റിയാൽ
കണ്ണൊടകൊള്ളെണ്ടതപുരിയത്തൊടായിപൊയി
ഉടനെമറ്റൊരു ഭാഗത്തിൽ അരപ്പലം നൂലിന്റെ കുഴക്കെ അകപ്പെടും
ഒരു കാര്യം തുടങ്ങുമ്പൊൾ
കള്ളിയിൽ കുത്തികൈ എടുത്തപ്പൊലെ
ഇപ്പൊൾ നിവൃത്തിയായി എന്നു ഭാവിക്കുമ്പൊൾ
ഉമികുത്തി പുകകൊണ്ടു
ചുളയില്ലാതചക്കയും കട്ടു ചമ്പാടൻ വഴക്കുണ്ടായി
ചെമ്പെന്നും ചൊല്ലി ഇരിമ്പിന്നു ചൊരകളഞ്ഞു
ചെമ്പെന്നും ചൊല്ലി വെളിക്കൊമണ്ണു കയറ്റിയതു
പന്നിയെ പായും കടവു ശെഷിക്കും
ഉച്ചത്തിൽ കരെറുന്ന സമയം വീഴ്ചയും അടുത്തിരിക്കുന്നു
കുരൾ എത്തും മുമ്പെ തളപ്പ അറ്റു
ശെഷം എല്ലാം സന്യസിച്ചാലും ഗൃഹത്തിൽ അല്പ സന്തുഷ്ടനായി കഴിക്കും
കാലത്തു
പൂത്തത ഒക്കമാങ്ങയുമല്ല പെറ്റതഒക്ക മക്കളും അല്ല
ക്കാക്കയിൽ പൂവൻ ഇല്ല
ഇരുത്തിയെ വെച്ചതുപൊലെ
മാങ്ങ വീണാൽ മാക്കീഴപാടൊ
അഞ്ചെരുമ കറുക്കുന്നത അയൽ അറിയും
കഞ്ഞിവാർത്തുണ്ണുന്നതു നെഞ്ഞറിയും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/146&oldid=199842" എന്ന താളിൽനിന്ന് ശേഖരിച്ചത്