താൾ:33A11414.pdf/457

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 385 —

വംശപിതാക്കന്മാരത്രെ രാജ്യങ്ങളിൽ എങ്ങും ഇനി പരിവൎത്തനവും
യുദ്ധവും അരുതു എകൊപിച്ചു വിചാരിക്കുന്നതിനാലും പരസ്പര
സഹായത്താലും ഇടങ്ങാറുകളെ തീർക്കെണ്ടത് എന്നിങ്ങിനെ ഉള്ള
പരിശുദ്ധ അന്യൊന്യതെക്ക് കൂടി ആണയിട്ടു പരസ്യമാകുകയും
ചെയ്തു. പാപ്പാമാത്രം സാധാരണരൊടു സഭെക്കല്ലാതെ മറ്റൊരു
അന്യെന്യതെക്കും പരിശുദ്ധതയും ആവശ്യവും ഇല്ല എന്നറിയിച്ചു
മുമ്പെ നീക്കിട്ടുള്ള യെശു കൂട്ടക്കാരെ പിന്നെയും സ്ഥാപിക്കയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/457&oldid=199680" എന്ന താളിൽനിന്ന് ശേഖരിച്ചത്