താൾ:33A11414.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളത്തിലെ പ്രാചീന ക്രൈസ്തവ സമൂഹമായ
നസ്രാണികളെക്കുറിച്ചു മൗലികരേഖകൾ ആധാരമാക്കി
ഹെർമൻ ഗുണ്ടർട്ട് എഴുതിയ പ്രബന്ധത്തിന്റെ ഒന്നാം
ഖണ്ഡം ഇതാദ്യമായി അച്ചടിയിലെത്തുന്നു. ട്യൂബിങ്ങൻ
സർവകലാശാലയിലെ കൈയെഴുത്തുഗ്രന്ഥമാണ് ആധാരം.
മറ്റു ഖണ്ഡങ്ങൾ കണ്ടെത്തിയിട്ടില്ല.

എഡിറ്റർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/408&oldid=199631" എന്ന താളിൽനിന്ന് ശേഖരിച്ചത്