താൾ:33A11414.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 ൪൨

ഒക്കയുംജാതിഒന്നാക്കുവാൻഒത്തിടും
നാലുവെദങ്ങളിൽമൂന്നുമ്മറഞ്ഞുപൊം
നാലാംശ്രുതിക്രീയവൎദ്ധിച്ചുവന്നിടും
വെദശാസ്ത്രങ്ങൾമറഞ്ഞുപൊകുന്നെരം
ഭെദമില്ലാതെപൊംവംശങ്ങൾഒക്കയും
(സഹദെവ)

അഞ്ചാംപാഠം

ശ്ലൊകം

പരക്കവെതിങ്ങിനകൂരിരിട്ടും
നിരക്കവെകാറുംഅതീവഘൊരം
അഴിഞ്ഞു‌സെതുക്കൾ ഇടഞ്ഞുവെള്ളം
വഴിഞ്ഞുവീഴുന്നൊരുനാദമൊടും ।
വണ്ടിന്റെഝങ്കൃതികൾ ഇണ്ടലിനുള്ളമൂലം
തണ്ടാർമധുദ്രവമണങ്ങൾഅണഞ്ഞുകൂടാ
കണ്ടാലുംഅത്ഭുതമിദംകുയിലൊച്ചകെട്ടാൽ
ഉണ്ടാകുമല്ലലതുചൊല്ലുവതിന്നസാദ്ധ്യം ।
ഇതിന്നുലക്ഷംപകരംപശുന്തരാം
ഇതിങ്ങുതന്നാലുമെടൊമഹീസുര
ഇതിന്നുവെണ്ടിപ്പകരംതരെണ്ടനീ
ഇതെന്റെഗൊവെന്നവനുംമഹാശഠൻ ।
അന്നെരംതരസാനടന്നിതുനടക്കാകുന്നബാലാഗ്രജൻ

6.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/404&oldid=199627" എന്ന താളിൽനിന്ന് ശേഖരിച്ചത്