താൾ:33A11414.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧ 331

എറ്റംഇടിവെട്ടിവീഴുംഇടിത്തീയും
പൊറ്റിപ്പുകണ്ണുള്ളതീൎത്ഥംവരണ്ടുപൊം
ദെവാലയങ്ങളിൽവിഘ്നംഅകപ്പെടും
ദെവശാന്തിക്കുംഇല്ലാതെയാണിഷ്ഠയും
ദെവസാന്നിധ്യവുംഅപ്പൊൾകുറഞ്ഞുപൊം
ദെവസ്വംഎല്ലാംപിടിച്ചുപറിച്ചിടും
കൊണ്ടാടിരക്ഷിച്ചുപൊരെണ്ടവരെല്ലാം
ഭണ്ഡാരവുംകട്ടുകൊണ്ടുപൊകുംദൃഢം
ഉണ്ടാകയില്ലവർതമ്മിൽഒരുമയും
രണ്ടായ്പകുത്തുപിടിച്ചുനശിപ്പിക്കും
ബ്രാഹ്മണസദ്യകഴിക്കയില്ലാരുമെ
ബ്രാഹ്മണരെപ്രശംസിക്കയുംഇല്ലാരും
രാമരാമെതിജപിക്കയില്ലാരുമെ
രാമകഥകൾപറകയുംഇല്ലല്ലൊ
രാമൻഎന്തെന്നുംഒരീശ്വരൻഎന്തെന്നും
ആമയംഎന്തെന്നുംഒതുംമനുഷ്യരും
മ്ലെഛ്‌ശജനങ്ങൾവൎദ്ധിച്ചുവരുമിനി
കാൎത്തസ്വരവുംഅവനിൽഅധികമാ
നിൎദ്ദയംകൊല്ലുംഅവൎകൾപശുക്കളെ
ക്ഷെത്രംവിഹാരമാക്കീടുംഒരൊന്നവർ
കീൎത്തിനടക്കുംഅവൎക്കുമഹീതലെ
വിക്രമംഏറഉണ്ടാകയാൽഅങ്ങവർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/403&oldid=199626" എന്ന താളിൽനിന്ന് ശേഖരിച്ചത്