താൾ:33A11414.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

326 ൩൬

ജനകൻധനവാൻപരിവാരങ്ങളു
മെത്രസുഖെനവസിച്ചീടുന്നു

൯. അവനുടെമുമ്പിൽചെന്നുവസിച്ചാ
ലനവധിസൌഖ്യംവന്നുഭവിക്കും
ചെന്നുവണങ്ങിയപെക്ഷകഴിച്ചാ
ലല്ലലശെഷമകറ്റുംജനകൻ

൧൦. ഇത്ഥ മ്മനസിനിനെച്ചങ്ങവനും, ചെല്ലുന്നളവിൽതന്നുടെജനകൻ
കണ്ടുകനിഞ്ഞുടനൊടിച്ചെന്നഥ
കണ്ഠം മുറുകധരിച്ചതിമൊദാൽ

൧൧. ചുംബനവും പുനരാലിംഗനവും
തരസാചെയ്തൊരുനെരംതനയൻ
സ്വൎഗ്ഗപദത്തിനുമവ്വണ്ണന്തവ
പുരതസ്ഥാതുമയൊഗ്യനഹംകെൾ

൧൨. പാപിയതായൊരുഞാനിനിമെലിൽ
നിന്മകനെന്നുരചെയ്വതിനൊൎത്താൽ
യുക്തനതല്ലെന്നുരചെയ്തവനും
വിഹ്വലനായിവസിച്ചൊരുനെരം

൧൩. താതൻതന്നുടെപരിചാരകരെ
പരിചൊടങ്ങുവിളിച്ചുരചെയ്തു
മുഖ്യമതായൊരുവസനംകൊണ്ട
സാദരപൂൎവ്വമുടുപ്പിച്ചിവനെ

൧൪. നല്ലചെരിപ്പുകളംഘ്രീകളിൽപു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/398&oldid=199621" എന്ന താളിൽനിന്ന് ശേഖരിച്ചത്