താൾ:33A11414.pdf/397

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫ 325

൩ എവമവന്മൊഴികെട്ടജ്ജനകൻ
വിത്തംപകുതികഴിച്ചുകൊടുത്തു
ദ്രവ്യമശെഷമെടുത്തവനുടനെ
പൊങ്ങിനമൊദംപൂണ്ടുഗമിച്ചു

൪. പെരുകിനദൂരവിദെശംപ്രാപി
ച്ചൂഢ കുതൂഹലമൊടെവസിച്ചാൻ
തന്മുതലഖിലംദുൎവ്യയമാക്കി
ദുൎവ്വിധനായിവലെഞ്ഞതിവെലം

൫. ദുസ്സഹമായൊരുദുൎഭിക്ഷവുമ
ങ്ങദ്ദിശിവന്നു‌പിടിച്ചുതദാനീം
കൊറ്റിനുമുട്ടുഭവിച്ചൊരുശെഷം
ഉറ്റൊരുവരനെചെന്നുഭജിച്ചു

൬. വരനുടെകല്പനകെട്ടവനരപ്പാൾ
സൂകരവൃന്ദമ്മെച്ചുവസിച്ചാൻ
ക്ഷുത്തുപിടിച്ചുവലഞ്ഞതുമൂലം
പണികൾതിന്നുന്തവിടുമശിച്ചു

൭. എന്നല്ലതുവുമശിപ്പതിനാരും
നൽകീടാതെവലെഞ്ഞൊരുസമയെ
തന്മനതാരഴൽപൂണ്ടൊരുശെഷം
നന്മെക്കായൊരുനിനവുജനിച്ചു

൮. കഷ്ടംകഷ്ടമിതെന്തിനുഞാനിഹ
വൃത്തികഴിപ്പാനുഴലുന്നധികം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/397&oldid=199620" എന്ന താളിൽനിന്ന് ശേഖരിച്ചത്