താൾ:33A11414.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

324 ൩൪

തിന്നുഒക്കും-

ചിലർവചനത്തെകെട്ടുകൊണ്ടശെഷംലൊകചിന്തയുംധനാ
ദിമായയുംഐഹികസുഖമൊഹങ്ങളുംനെഞ്ചകംപുക്കുവചന
ത്തെഞെരുക്കിപക്വഫലംഒന്നുംവരാതെആക്കുന്നുആയവ
ർമുള്ളുകളിലെവിളതന്നെ--പിന്നെവചനത്തെകെട്ടുഗ്രഹി
ച്ചുനല്ലമനസ്സിൽവെച്ചുസൂക്ഷിക്കുന്നവർനല്ലനിലത്തിലെവി
തആകുന്നുഅവർക്ഷാന്തിയൊടെനൂറൊളംഫലംതരികയും
ചെയ്യുന്നു-

നാലാംപാഠം

പാട്ടുകൾ

അനുതാപകഥാ

൧. പണ്ടൊരുമനുജന്നുണ്ടായ്‌വന്നിതു
രണ്ടുസുതന്മാരവരിൽസഹജൻ
സന്താപാൽപലദീനവചസ്സുകൾ
തന്നുടെജനകംകണ്ടുരചെയ്തു

൨. താതഭവത്‌കൃപചെറുതുണ്ടെങ്കിൽ
നിന്മുതലിൽപുനരെന്നുടെയംശം
ഭാഗഞ്ചെയ്തുതരെണമിനിക്കതു
കൊണ്ടുദിനങ്ങൾസുഖെനകഴിക്കാം

5

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/396&oldid=199619" എന്ന താളിൽനിന്ന് ശേഖരിച്ചത്