താൾ:33A11414.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320 ൩൦

ണ്ടുപൊകുന്നത്‌കണ്ടാൽആശ്ചൎയ്യമായിരിക്കുന്നുഎന്നു‌പറഞ്ഞു
അതു‌കെട്ടപ്പൊൾ ബ്രാഹ്മണൻ ഇനിക്കകണ്ടുനല്ലവണ്ണംഅ
റിഞ്ഞുകൂടായ്കകൊണ്ടുഈവസ്തുമെടിച്ചത്‌നായിതന്നെ ആയി
രിക്കും എല്ലാവരുടെബുദ്ധിയിലും ഒന്നായിട്ടുതൊന്നിയാൽമ
ൎയ്യാദയായിനടക്കുന്നവിദ്വാന്മാർഅത്‌വിചാരിക്കെണം
എന്നുപറഞ്ഞിട്ടുള്ളതുവിചാരിച്ചു ആടിനെവിട്ടെച്ചു കുളിപ്പാ
ൻപൊയിദുഷ്ടന്മാർആടിനെകൊന്നുതിന്നു അതുകൊണ്ട
ത്രെദുഷ്ടന്മാർബുദ്ധികൊണ്ടുചതിക്കുംഎന്നുപറഞ്ഞത്—

൨; ഒരുവെളുത്തെടന്നുനന്നചുമടഎടുക്കുന്നതായിഒരുക
ഴുതഉണ്ടായിരുന്നുആകഴുതയെവെളുത്തെടൻപുലിത്തൊ
ൽകൊണ്ടുചട്ടയുണ്ടാക്കിഇട്ടുരാത്രീയിൽമറ്റൊരുത്തന്റെ
നെല്ലിൽകൊണ്ടുപൊയിഅഴിച്ചിടുംപുലിഎന്നുവിചാരിച്ചു
ആകഴുതയെആരുംനെല്ലിൽനിന്നുആട്ടിക്കളയാറില്ലഅങ്ങി
നെതെളിഞ്ഞവണ്ണംമറ്റൊരുത്തന്റെനെല്ലുതിന്നുംകൊ
ണ്ടുനടക്കുമ്പൊൾഒരുദിവസംനെല്ലുംകാത്തുംകൊണ്ടുപാൎക്കു
ന്നവരിൽഒരുത്തൻകഴുതയുടെനിറമായകരിമ്പടംകൊണ്ടു
ഉണ്ടാക്കിയചട്ടഇട്ടുംകൊണ്ടുംവില്ലുംഅമ്പുംകയ്യിൽപിടി
ച്ചുപുലിയാകുന്നുഎന്നുവിചാരിച്ചുഭയപ്പെട്ടുഎയ്യാതെനി
ന്നുഅപ്പൊൾകഴുതഅവനെ‌കണ്ടുപെൺ്കഴുതയാകുന്നു
എന്നുവിചാരിച്ചുനിലവിളിച്ചുകൊണ്ടുഅടുക്കൽവന്നുകാ
വൽക്കാരൻഒച്ചകെട്ടപ്പൊൾകഴുതയാകുന്നുഎന്നറിഞ്ഞു
എയ്തുകൊന്നുഅതുകൊണ്ടുവാക്കിനാൽയൊഗ്യായൊഗ്യ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/392&oldid=199615" എന്ന താളിൽനിന്ന് ശേഖരിച്ചത്