താൾ:33A11414.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯ 319

ഭണ്ഡാരത്തിൽപണംഇട്ടപൊലെ

മൂത്തെടത്തൊളമെകാതൽഉണ്ടാകും

യൊഗ്യത്തിന്നുനിൽക്കുമൊ

രണ്ടുതലയുംകത്തിച്ചുനടുപിടിക്കൊല്ലാ

വസ്തുപൊയാലെബുദ്ധിതൊന്നും

ശ്രീമാൻസുഖിയൻമുടിയൻഇരപ്പൻ

സമുദ്രത്തിൽചെന്നാലുംപാത്രത്തിൽപിടിപ്പതെവരും

മൂന്നാംപാഠം

കഥകൾ

൧; ഒരുബ്രാഹ്മണൻ യാഗംചെയ്‌വാൻആട്ടിനെമെടിച്ചുംകൊ<lb /> ണ്ടുപൊകുമ്പൊൾവഴിയിൽവെച്ചുദുഷ്ടന്മാർപലരുംകൂടിബ്രാ<lb /> ഹ്മണൻആട്ടിനെവിട്ടെച്ചുപൊകത്തക്കവണ്ണംഒരുപായം<lb /> ചെയ്യെണമെന്നു‌വിചാരിച്ചു‌നിശ്ചയിച്ചുഒരുത്തൻഅടുക്കൽ<lb /> ചെന്നുനായെകഴുത്തിൽഎടുത്തുംകൊണ്ടുപൊകുന്നത്എന്തിന്നാ<lb /> കുന്നുഎന്നുചൊദിച്ചുബ്രാഹ്മണൻഒന്നുംപറയാതെപൊയി<lb /> അവിടെനിന്നുകുറയദൂരംപൊയപ്പൊൾമറ്റൊരുത്തൻബ്രാ<lb /> ഹ്മണഅങ്ങുന്നുഈപട്ടിയെമെടിച്ചതെന്തിന്നാകുന്നുഎന്നു<lb /> ചൊദിച്ചുഅതുകൊണ്ടുംഒന്നുംഭാവിക്കാതെകുറെയദൂരെ<lb /> പൊയപ്പൊൾഅവിടെപലരുംകൂടിനിന്നുകൊണ്ടുഉത്ത<lb /> മജാതിയായിട്ടുള്ളബ്രാഹ്മണൻശ്വാവിനെഎടുത്തുകൊ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/391&oldid=199614" എന്ന താളിൽനിന്ന് ശേഖരിച്ചത്