താൾ:33A11414.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭ 317

ക്രിസ്തുവൊടുകൂടമരിച്ചാൽഅവനൊടുകൂടജീവിക്കും

നമ്മെമുമ്പിൽസ്നെഹിച്ചവനെസ്നെഹിക്കട്ടെ

ബാലപ്രായമായിവരുന്നില്ലെങ്കിൽസ്വൎഗ്ഗംഇല്ല

ജീവിച്ചിരിക്കുന്നവനെഎന്തിന്നുമരിച്ചവരൊടുഅന്വെ<lb /> ഷിക്കുന്നു-

കാണാകുന്നതുക്ഷണികംതന്നെകാണാത്തത്‌നിത്യമാ<lb /> യുള്ളതു-

കൂടസഹിക്കുന്നുഎങ്കിൽകൂടവാഴും

കരയരുത്‌വിശ്വസിക്കെയാവു

മുറിഞ്ഞഹൃദയങ്ങൾ്ക്കദൈവംചികിൽസകൻ

എല്ലാവരുംദൈവൊപദിഷ്ടരാകും

ഒരുത്തൻസങ്കടപ്പെട്ടാൽപ്രാൎത്ഥിക്കട്ടെ

ദൈവത്തിന്നുള്ളതുദൈവത്തിന്നുകൊടുക്കെണം

രണ്ടാംപാഠം

പഴഞ്ചൊല്ലുകൾ

അൎദ്ധംതാൻഅൎദ്ധംദൈവം

ആഴമുള്ളകുഴിക്ക്‌നീളമുള്ളവടി

മുതുമാൻഒട്ടംവല്ലാ

ഇളമാൻകടവറിയാ

ഈച്ചെക്കുപുണ്ണുകാട്ടല്ലപിള്ളയ്ക്കനൊണ്ണുകാട്ടല്ല

ഉന്തിക്കയറ്റിയാൽഊരിപ്പൊരും

ഊമരിൽകൊഞ്ഞൻസൎവ്വജ്ഞൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/389&oldid=199612" എന്ന താളിൽനിന്ന് ശേഖരിച്ചത്