താൾ:33A11414.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 ൨൬

രാജ്യാഭിഷെകം, ലൊകാന്തരഗതം, വ്യവഹാരസിദ്ധി,<lb /> ശിരൊവെദന, ശ്രുതാദ്ധ്യയനസമ്പന്നൻ, ഷൊഡശൊപചാരം,<lb /> സ്തുത്യൎത്ഥവാചകം, ഹിതൊപദെശം, ക്ഷിതിപാലെന്ദ്രൻ

വായന

ഒന്നാം പാഠം

പാപത്തിന്റെകൂലിമരണം

മരണത്തിന്റെമുള്ളുപാപംതന്നെ

വിശ്വസിച്ചാൽ‌എല്ലാംകഴിയും

ദൈവംഎല്ലാംസൌജന്യമായികൊടുക്കുന്നു

മനഃപൂൎവ്വമായിവരുന്നവർഗ്രാഹ്യന്മാർ

നുറുങ്ങിയഹൃദയത്തിങ്കൽദൈവംവസിക്കും

ദൈവവചനംവഴിക്കലെദീപം

നിത്യജീവന്റെവചനങ്ങൾയെശുവിന്റെപക്കൽ‌ഉണ്ടു

കരുണയാൽകിട്ടിയതല്ലാത്തതുണ്ടൊ

നീദൈവത്തൊടുചെൎന്നാൽഅവൻനിന്നൊടുചെരും

ദാഹിക്കുന്നവൻവന്നുജീവവെള്ളംവെണ്ടുവൊളംകുടിക്കട്ടെ

ശപിക്കുന്നവരെഅനുഗ്രഹിപ്പിൻ

ഒരുത്തന്റെപാപത്താൽഅനെകർമരിച്ചു

ഏകന്റെപുണ്യത്താൽഅനെകർജീവിക്കുന്നു-

4.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/388&oldid=199611" എന്ന താളിൽനിന്ന് ശേഖരിച്ചത്