താൾ:33A11414.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 ൨൨

അളവ അളിയൻ അഴക അഴുക്കു ആകാശം
ആഗ്രഹം ആചാൎയ്യൻ ആദിത്യൻ ആധാരം ആനന്ദം
ആപത്ത ആയുധം ആരംഭം ആരൊഗ്യം ആറാട്ട്
ആലയം ആവശ്യം ആശാരി ആശ്ചൎയ്യം ആശ്രയം
ആശ്വാസം ആഴക്ക ഇടയൻ ഇടൎച്ച ഇണക്കം
ഇന്ദ്രിയം ഇരട്ടി ഇറക്കം ഇറച്ചി ഇളപ്പം
ഈറ്റില്ലം ഈശ്വരൻ ഉഛ്ശിഷ്ഠം ഉടമ്പ ഉണൎച്ച
ഉരുളി ഉത്തമം ഉത്തരം ഉത്ഭവം ഉത്സാഹം
ഉദയം ഉദ്യൊഗം ഉപെക്ഷ ഉമ്മരം ഉറപ്പ്
ഉറക്കം ഉലക്ക ഉല്ലാസം ഉൾ്ക്കാമ്പു ഉഴല്ച
ഊരാളി ഊത്വൈം ഊഷ്മാവ ഊഴ്ക്കാരൻ ഋഷഭം
എടവം എണ്മണി എതിരി എമ്പുരാൻ എരിമ
എറമ്പു എളുപ്പം എഴുത്ത ഏകാഗ്രം ഏഷണി
ഐശ്വൎയ്യം ഒടുക്കം ഒരുക്കം ഒഴിച്ചൽ ഒഴുക്ക
ഒഹരി ഔഷധം കടച്ചൽ കടവ കടാക്ഷം
കടുക്കൻ കട്ടിള കണക്ക കണ്ണട കത്തിരി
കനിവ കപടം കമ്പിളി കയ്യെറ്റം കരിമ്പ
കരുണ കൎക്കടകം കൎത്തവ്യം കൎപ്പൂരം കറുപ്പ
കലക്കം കല്പന കല്യാണം കവൎച്ച കഷണം
കസ്തൂരി കളവ കഴഞ്ച കഴുത കാഞ്ഞിരം
കാഠിന്യം കാംക്ഷിതം കാരണം കാരുണ്യം കാവടി
കാഹളം കിടങ്ങ് കിണറ് കിനാവ് കിഴക്ക
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/384&oldid=199607" എന്ന താളിൽനിന്ന് ശേഖരിച്ചത്