താൾ:33A11414.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯ 309

തൊഴൻ ത്യാഗം ത്രാണം ദണ്ഡം ദന്തം ദംഭം ദയ
ദാസി ദാഹം ദിക്ക ദിവ്യൻ ദീനം ദീപം ദീൎഘം
ദുഷ്ടൻ ദൂതൻ ദൂരം ദൂഷ്യം ദൃഷ്ടി ദെവൻ ദെശം
ദെഹം ദൈവം ദൊഷം ദ്രവ്യം ദ്രൊഹം ദ്വാരം ദ്വെഷ്യം
ധനം ധനു ധൎമ്മം ധാന്യം ധൂൎത്തൻ ധൈൎയ്യം ധ്യാനം
ധ്വനി നഖം നഗ്നൻ നഞ്ഞ നട നടു നദി
നന്ന് നമഃ നമ്പി നയം നര നരി നഷ്ടം
നാട് നാഡി നാണം നാദം നാഴി നിത്യം നിദ്ര
നിര നിറ നിറം നില നിലം നിലാ നില്പു
നിഷ്ഠ നിഴൽ നീക്കം നീചൻ നീര നീലം നീളം
നുകം നുണം നുര നൂറ നൃത്തം നെഞ്ഞ നെയ്ത്ത്
നെറ്റി നെരം നെൎച്ച നൊടി നൊക്കു നൊട്ടം ന്യായം
പക പകൽ പക്ഷം പക്ഷി പങ്ക പച്ച പഞ്ഞി
പട പടം പടി പട്ട പട്ടം പട്ടി പണം
പണി പണ്ടം പതം പതി പത്ത് പന പനി
പന്തം പന്ത് പന്നി പരം പറ പറ്റൽ പലം
പശ പശു പള്ള പഴം പഴി പാങ്ങ് പാട്
പാട്ട് പാട്ടം പാറം പാതി പാത്രം പാദം പാനം
പാപം പാമ്പു പാറ പാറ്റ പാലം പാവ പിട
പിടി പിണ്ഡം പിതാ പിരാ പിലാ പിള്ള പിഴ
പീഠം പീഡ പീര പീലി പുക പുണ്യം പുതു
പുത്രൻ പുര പുറം പുല പുലി പുളി പുള്ളി
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/381&oldid=199604" എന്ന താളിൽനിന്ന് ശേഖരിച്ചത്