താൾ:33A11414.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 ൧൮

കൊള്ള കൊള്ളി കൊഴു കൊശം ക്രമം ക്രയം ക്രീയ
ക്രീഡ ക്രൂരം ക്രൊധം ക്ലെശം ക്ഷണം ക്ഷമ ക്ഷയം
ക്ഷീണം ക്ഷെത്രം ക്ഷെമം ക്ഷൌരം ഖണ്ഡം ഖലൻ ഖെദം
ഗംഗ ഗണം ഗതി ഗന്ധം ഗൎഭം ഗാഢം ഗീതം
ഗുണം ഗുരു ഗുഫ ഗൂഢം ഗൃഹം ഗൊഷ്ഠി ഗ്രഹം
ഗ്രാമം ഘനം ഘൊഷം ഘ്രാണം ചക്ക ചക്ക് ചട്ട
ചതി ചതുർ ചപ്പ് ചരൽ ചവർ ചാട്ടം ചാവു
ചാറു ചിങ്ങം ചിത്രം ചിന്ത ചില്ലി ചിരി ചിറ
ചില്ല് ചീട്ട ചീനം ചുക്കു ചുങ്കം ചുണ്ട ചുര
ചുരുൾ ചുറ്റും ചുഴി ചൂട് ചൂത് ചൂൎണ്ണം ചൂള
ചൂഴ ചെണ്ട ചെമ്പ ചെറു ചെവി ചെകം ചെര
ചൊടി ചൊദ്യം ചൊറ ചൊല ചൊഴം ഛൎദ്ദി ഛിദ്രം
ജഡം ജന്മം ജയം ജര ജലം ജീൎണ്ണം ജീവൻ
ജ്ഞാനം ജ്യെഷ്ഠൻ ജ്വരം ഝഷം ഞണ്ട ഞെട്ടൽ ഞെറ്റം
ടങ്കം ഠിപ്പു ഡംഭം ഢക്ക തക്കം തച്ചൻ തഞ്ചം
തട തടി തട്ട് തണ്ണീർ തണ്ട തന്ത്രം തമിൾ
തയിർ തരി തൎക്കം തറ തല തല്ല് തള
തളി തളിർ തഴ താടി താളി തിക്ക് തിങ്കൻ
തിണ്ണ തിര തിറം തീണ്ടൽ തീൎച്ച തുണ തുട
തുമ്പ തുറ തുലാം തുള തുഴ തൂക്കം തൂപ്പ്
തൂപ്പൽ തൃപ്തി തെക്ക തെരു തെറ്റ് തെങ്ങ തെറ്റ
തൈലം തൊണ്ട തൊള്ള തൊഴിൽ തൊട് തൊണി തൊല്വി
-

3

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/380&oldid=199603" എന്ന താളിൽനിന്ന് ശേഖരിച്ചത്