താൾ:33A11414.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxii

ഞമ്മക്കിപ്പാ ഊന്റരിയും വെണ്ട
ഞാക്കൊട്ടിപ്പൊ ഊന്റെ പണഉം വെണ്ട
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
മീത്തലെടത്ത കുങ്കി ബില്ലിയാരി
ഒതെനമ്പാറഞ്ഞത കെട്ടൊ നീയെ
എന്താ നെന്റൊമന കുഞ്ഞിയമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളനും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളന്നും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളനും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
മതിലൂക്കുരിക്കളെ ഉത്ത അള്ളീല്
എഅ്ത് ആനെപ്പരം പൊഉം ഞാള്
എഅ്ത് ആനെ ഉത്ത് അള്ളിച്ചെന്നൊണ്ടാല്
തൊടമ്മന്തൊടവെച്ചെ ഉതും ഞാള്
എഅ്ത് ആനെ ഉത്ത് അള്ളിച്ചെന്നൊണ്ടാല്
തൊടമ്മന്തൊട വെച്ചെ ഉതും ഞാള്
എന്നൊരമരാത ഉണ്ടെനക്ക
എഅ്തിക്കയരി ഞാളപൊരുന്നെരം
തെങ്ങിട്ട പാലം കടക്കുന്നെരം
പാലം മുറിഞ്ഞ് ഞാളെടെയിപ്പീണ്
ചൊടെയും മെലെയും ബീണമ്മൊമ്മ
എന്നൊരമരാതം ഉണ്ടെനക്ക
ഉടനെപ്പറഞ്ഞൊണ്ടപ്പാ ഉന്നൊറ്
നെയിക്കയി മൂക്കണം ബില്ലിയാരി
കുഞ്ഞിക്കയി പൊള്ളുല്ലെ കുഞ്ഞിയമ്മൊമ്മ
ഓന്റെ അമരാതം ഇല്ലെങ്കില്
നിന്റെ കയിയൊട്ടും പൊള്ള ഇല്ല
നെയിക്കയി മുക്കാം ഞാങ്കുഞ്ഞ്യാമ്മൊമ്മ
ഉടനെ പറഞ്ഞല്ലൊ പാ ഉന്നൊറ്
തച്ചൊളി നല്ലൊമനകുഞ്ഞിയൂതെന
നെയികയിമുക്കാലൊ കുഞ്ഞിയൊതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞ്യുതെനൻ
മെലില് വരും നൂമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
നെയിക്കയി മുക്കി തെളിഞ്ഞും കൊട്ടെ
തമ്മലിപ്പറഞ്ഞിപിരിഞ്ഞും പൊയി
ഞാറായിച്ച നല്ല ദിവസത്തിന
നാലനാട്ടിലൊലയെ ഉതി ഒതെനൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/36&oldid=199259" എന്ന താളിൽനിന്ന് ശേഖരിച്ചത്