താൾ:33A11412.pdf/996

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളിഞ്ചി — വള്ളി 924 വള്ളി — വഴങ്ങു

shame. — വളിപ്പു mouldiness. — വളിച്ചി one
who betrays confusion, a fool).

വളിഞ്ചിയൻ vaḷińǰiyaǹ & — ള—No. (T.
വള്ളിചു neatness?). The caste of barbers &
hair—cutters (f. i. of Mugayars), വണ്ണത്താനും
വ'നും കൃഷി അരുതു prov.

വളുതം valuδam (T. വഴുതു, or=വളവു?). A lie
=പൂളം; വ. പറയുന്ന ജിഹ്വ, ഈ വാൎത്ത വ'മ
ത്രേ, കുരളയും വ'വും പറകൊല്ലാ Anj. — വളു
തക്കാരൻ a cheat.

വളുസം So. id. വളുസവാൎത്ത Nasr. — വ'സാ
ക്ഷി V1. perjury.

വളോടം vu. = വളൎപ്പട്ടണം.

വൾ, വള്ളു vaḷ T. M. (round, encompassing;
aC. ring). 1. The groove in which the ramrod
is fixed. 2. (T. thong) stalks of palm—leaves
to stitch an umbrella with. 3. (=വളുതം)
lie, whence ഭള്ളുV1.

വള്ളം vaḷḷam T. M. (Tu. C. large corn—measure).
1. A canoe, boat of one trunk, in size be—
tween തോണി & മഞ്ചി; വള്ളക്കാരൻ,— ത്തുടർ‍,
— പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B.
timber roughly out in shape of a canoe.
2. = വല്ലം, a large bamboo basket holding
200 — 400 പറ of rice. 3. a small measure
നരന്തച്ചാറു മൂവ., ഇരി വ. ഉപ്പു a. med. (S.
weight of 2 or 3 കുന്നി).

വള്ളൽ vaḷḷal T. aM. (encompassing?). 1. A
liberal king, munificent അയോത്തി നകരാളും
വ., വ. തൻ ജനകൻ RC. വ. ഇറസൂൽ നെ
ബി, വ'ലാന നബി കോജ Mpl. song. 2. B.
being bulged in, prh. പള്ളം? 3. = വള്ളി
Convolvulus repens ചെറുവ. Hydrolea Zeyl. Rh.

വള്ളി vaḷḷi T. M. C. Tu. (S. വല്ലി fr. വൾ).
1. A creeper, vine; fig. വ. കൊടുക്ക, എടുക്ക
an earnest. 2. No. the pepper—vine കുഴിച്ചി
ട്ട വ. നോക്കായ്ക TR.; also കുഴിവ. pepper newly
planted, നുകം പതിഞ്ഞതു of the height of a
yoke; usually sorted as ശിശുവ., അഫലംവ.,
ഫലം വ. TR. വ. വെട്ടുക, കൊത്തിവലിക്ക
(rebels' action). വള്ളി ചോൎന്നു 398. 3. the
mark of ഇ (—ി), ചുറെച്ച വ. of ൟ (— ീ).

4. കാതിന്റെ വള്ളി (വക്കു) the expanded ear—
lobe of females. 5. വള്ളി T. Palg. Subrahma—
nya's wife, N. pr. f., hon. വള്ളിയമ്മ, വള്ളിച്ചി
(അച്ചി).

Kinds: കാട്ടു — Dioscorea bulbifera, കൎപ്പൂര—
Lavandula carnosa, നൂൽവ. (or പന്നിവ.)
Dalbergia scandens, കപ്പൽവ. = വള്ളിക്കിഴങ്ങു;
വട്ടവ. Cocoulus orbiculatus Rh. (see under
വള്ളൽ). വള്ളിക്കാഞ്ഞിരം = ചെറുകാഞ്ഞിരം.

വള്ളിക്കാണം So. earnest money.

വള്ളിക്കാതു No. the rim of the external ear
(from the anthelix to the lobe).

വള്ളിക്കിഴങ്ങു Convolvulus batatas പെരുവ.
Dioscorea alata. B.

വള്ളിക്കുടിൽ a natural arbour വ'ലിൽ കിടന്നു,
വ'ലകം പുക്കു SiPu.; so വള്ളിക്കെട്ടിൽ ഒളി
ച്ചു KR.

വള്ളിക്കൊടി (2) the pepper—vine.

വള്ളിക്കൊട്ട a basket of creepers.

വള്ളിത്തടം (2) 4–5 (വള്ളിത്തല) pepper—shoots
planted together. [dragging it.

വള്ളിത്തുള a hole in timber or a boat for

വള്ളുവൻ vaḷḷuvaǹ T. M. (വള്ളൽ?). 1. A
priest of the Par̀ayas; a low caste sageവള്ളു
വച്ചാത്തൻ, വള്ളോൻ who wrote the വള്ളുവ
ച്ചിന്തു. 2. a caste of slaves, ranking above
the വേട്ടുവർ, famous for the beauty of their
women (വള്ളുവത്തി), never seized by alligators
(prov.), occupied with കൂലിപ്പണി, മന്ത്രവാദം,
fishing & ferrying.

വള്ളുവനാടു N. pr. a district, originally ruled
by വള്ളുവക്കോനാതിരി of the ആൎങ്ങോട്ടൂർ
dynasty (വള്ളുവക്കോയില്പാടു), who had re—
ceived Chēramān's shield, the charge of the
Mahāmakham & 10000 Nāyars, but was dis—
possessed by Calicut. KU. വ'ട്ടുകരേ തുക്ക
ടി TR.

വള്ളോടി N. pr. a class of noblemen, = വള്ളുവ
നാടി?, as വള്ളുവയടി നമ്പിയാതിരി Port.

വള്ളൂരം vaḷḷūram S. Dried meat, salt—fish V1.

വഴ vaḻa V1. A beam serving as bridge.

വഴങ്ങുക vaḻaṅṅuγa T. M. C. Tu. (വഴു). 1. To

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/996&oldid=199015" എന്ന താളിൽനിന്ന് ശേഖരിച്ചത്