താൾ:33A11412.pdf/995

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളവു — വളർ 923 വളൎത്തടി — വളി

VN. III. വളവു 1. a bend, curve, arch. കൽവ.
V2. bomb—proof. അവളുടെ വ. നിവിൎന്നു പോ
യി Bhg. = കൂൻ; വ. തടി crooked timber.
വ. പടി a curved wood fixed on the top
of a baggage boat. 2. T. So. = വളപ്പു 2. V1.

a. v. വളെക്ക 1. To bend, vault വ'ച്ചു കെ
ട്ടിയാൽ എത്തിനോക്കും prov.; to enclose, coil
up. 2. v. n. വളെച്ചുവന്നു PT. I came round
about. തെക്കോട്ടു വ'ച്ചു പടിഞ്ഞാറേ ചെന്നു,
വളെച്ചിട്ടു പെരുവഴിയൂടേ വരുവാൻ KR.

IV.വളപ്പു 1. bend as of a way, arch = വളവു.
2. No. enclosure of a house, compound,
premises വ'പ്പിൽ കൊത്തുന്നതു prov. വ. ക
ളിൽനിന്നു തെങ്ങു മുറിക്ക TR.

വളവെക്ക (1. 2) No. to put a plate supported
on a pad or ring (made of the roots and
stalks തിര ആക്കിട്ടു) of ൟശ്വരമുല്ല on
the stomaoh (വയറ്റിന്മേൽ വളെച്ചു വെക്ക)
of a patient, when he is covered up.
Poisonous black matter (വയറ്റിൽ അക
പ്പെട്ടു പോയ വിഷം) is said to be found,
after some time, on the bottom of the
plate = കൈവിഷം എടുക്ക (superst.)

വളം vaḷam (T. strength, fertility വൽ). 1. Ma—
nure വ. ഇടുക, കൂട്ടുക to manure. കടച്ചിച്ചാ
ണകം വ'ത്തിന്നാകാ, (met. so children's wis—
dom etc. = silence!), വ'ത്തിന്നു തഞ്ചം വേണ്ടാ
prov. കുടിവളം sweepings etc.; ചാണകം ചി
ക്കി വളം ആക്കി (= പൊടിവളം). വ'മതിൽ
മുളെച്ചെഴും വാഴ പോലേ ChVr.; fig. plenty
of resources, help ദോഷത്തിന്നു വ. ആയി
vu. — (Palg. = ചാണകം cow—dung, വളപ്പിര
ട്ടി = വളം, വരളി). 2. a small worm (വള
പ്പുഴു) B. [blain, kibes V1.

വളങ്കടി (2) itching bite of a worm B.; chil—

വളപ്പാടുള്ള നിലം fertile soil.

വളർ vaḷar (വൾ = വൽ). 1. Great, strong ആ
ണു പോകാത വ. കപ്പലുകൾ Bhr. വ. പള്ളി
യറ പൂവാൻ RC. majestic. വ. ഗംഗ Anj.
2. a large beam; a smaller beam put on the
main beam of a roof. 2. a big stick പച്ച
വ. ഒന്നു കൊത്തി TP. ആനക്കാരന്റെ വ. MC.

longer than തോട്ടി with an iron head. ആന
യെ വിറ്റാൽ വളരും വില്ക്കേണമോ prov. വ.
മാമല പോലേ തടിച്ചു KR.; also a weapon
വ. ശൂലങ്ങൾ RC. (or = 1). 4. a jungle—squirrel.
5. a boat larger than വഞ്ചി.

വളൎത്തടി (3) or വളതടി q. v. KR 3.

വളൎപ്പട്ടണം N. pr., S. വൃദ്ധിവുരം KM. residence
of Kōlattiri after Māḍāy had been forsaken
വളൎഭട്ടത്തു കോട്ട KU. വളൎവട്ടത്തു കോയി
ലകം TR. വളോടത്തു കോട്ടയിൽ വാണവ
രും വാണവരേ അനന്തരവന്മാരും (are
yearly cursed by the officiating priest at
Pāyāwūr); now ruins.

വളർവട്ടക V1. a spittoon (& വളയർവ. — B.)

വളരുക T. M. Tu. C. 1. To grow, increase
വളൎന്തതോല്പരം RC. വാലിന്മേൽ വളൎന്ന തീ
പിടിപ്പിച്ചു KR. large. കാഞ്ഞു വളരുക 238. —
Inf. വളര, വളരേ much, many, very. അവ
ൎക്കു വ'രേ കണ്ടുള്ള സങ്കടം TR. 2. auxV.
to become ഋണപാതകന്മാരായ്വ'ം ജനങ്ങൾ
VCh. = തീരുക.

v.a. വളൎക്ക 1. To bring up, foster, rear,
train പെറ്റുവളൎത്തുള്ളൊരമ്മ CG. അവന്റെ
വളൎത്തമാതാവു CC. എടുത്തു വളൎപ്പൂതും ചെയ്തു
KU. adopted. എച്ചിൽ കൊടുത്തുവളൎത്ത കാകൻ
Bhr. വളൎത്ത (vu. വളത്ത) കാടു jungle left to
grow. 2. to augment ആയാസം, ആനന്ദ
ത്തെ വളൎപ്പവൻ Anj.

വളൎത്തുക id. 1. to raise, rear കുഞ്ഞനെ വള
ൎത്തി TR. അഗ്നിവളൎത്തിപ്പതിക്കും Sk. 2. to
indulge, augment ദുഷ്കൃതം, മോഹത്തെ വള
ൎത്താതേ VCh.

VN. I. വളൎച്ച growth, tallness, stature. വ.
യിൽ എത്താത്ത കന്നു No. vu. not full—
grown. രണ്ടു വയസ്സിന്റെ വ. കാണുന്നു
seems to be 2 years old. — So വളൎമ്മ. —
II. വളൎപ്പു & വളൎത്തൽ bringing up.

വളവളാ എന്നു T. M. (Onomat.) The sound of
babbling.

വളി vaḷi T. M. (= വലി?). Breaking wind അ
ധോവായു (low), ഇട്ട വ. കണ്ടിയിൽ പോകുമോ
prov. — വളിക്ക id. V2. (B. to fast, betray

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/995&oldid=199014" എന്ന താളിൽനിന്ന് ശേഖരിച്ചത്