താൾ:33A11412.pdf/992

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വവം — വശഗം 920 വശത — വശ്യം

a head—man of Pulayas V1.; pl. വ'ന്മാർ; f.
വത്തി.

വവം V1. A drumstick (loc).

വവ്വായി, വവ്വാലി (loc.) a fox (T. വവ്വുക
to snatch).

വവ്വാൽ T. Trav. Palg. a bat = കടവാതിൽ.

വശം vašam S. 1. Wish, will മുങ്കാലും പിങ്കാ
ലും ഒരുവ. തന്നേ നീക്കുക MC. (gait of giraffe).
power നെയ്വാൻ വ. ഇല്ല TR. എനിക്കതും വ.
ഇല്ല VetC. cannot, don't know (= ശീലം).
2. subjection, dependence, being tamed or
mastered കോപത്തിൻ വശത്തിനെ പ്രാപിക്കാ
മോ KR. ആനയെ, ദേവിയെ വ. വരുത്തുക
KR. അവളെ വശത്താക്കി obtained. സ്ഥലം
എന്റെ വ'ത്തിൽനിന്ന് അവന്റെ വ. ആയ്ത
എങ്ങനേ MR. how did it change its possessor.
കൈവ. 3. side നാലുവശത്തിലും അയൽ VyM.
ഇരുവ'ത്തും ഇരു പാട്ടുകാർ, മുൻവ. Trav. കി
ഴക്കുവ., കീഴ്വശത്തു MC. 4. adv. through,
with: പണം കൃഷ്ണന്റെ വ. കൊടുത്തയച്ചു, അ
വൻ വ. കൊടുത്തയച്ച എഴുത്തു TR. അവൻ വ.
ഉണ്ടു MR. (= വക്കൽ).

വശ S. a woman, wife (see വശൻ); a cow.

വശംകെടുക 1. to be disabled as by age, sick—
ness, fatigue കൈകാൽ വ'ട്ടു മുടങ്ങി Anj.
ദേഹം ഏറ ഉലഞ്ഞു വ'ട്ടു, വലഞ്ഞു വ'ട്ടു VetC.
2. to be bewildered നീന്തിത്തളൎന്നു വ'ന്നൂത
യ്യോ CG. എങ്ങളിൽ ഇന്നിവൻപാരം വ'ട്ടാൻ
CG. quite enamoured of us (= പരവശം).

v. a. വശംകെടുക്ക to disable വ'ത്തീടൊല്ലാ
Anj. കിടാങ്ങളെ നുള്ളിയുണൎത്തി വ'ക്കും
CG. will drive mad.

വശക്കേടു being disabled, disorder ofbody or
mind വ. കൾ ഉണ്ടായി ശമിച്ചാൽ Nid. വ.
എന്നു കേട്ടുഴറി വന്നു ഞാൻ Mud. to utter
distress. വ. മമ ശമിപ്പിച്ചായി Bhr.

വശക്രിയ = വശ്യപ്രയോഗം.

വശഗം S. obedient, subject ഈ ശരീരം കൎമ്മ
വ'മല്ലോ Bhg. — so മായാവശഗതൻ Sah.
സുന്ദരീവൎഗ്ഗം നിണക്കു വ'തം AR. are at
thy service. — വശഗേന്ദ്രിയനായ്വാണു Bhr.
having subdued the senses & organs.

വശത S. 1. subjection. 2. dexterity, practice,
use. 3. regularity, industry V1.

വശൻ S. subject, subdued അവനു വ'നായി
VetC. വ'നല്ലെന്നു വന്നുകൂടി CG. turned out
disobedient.

വശപ്പെടുക to be subdued etc. (= വശമാക).

വശപ്പെടുക്ക Bhg. to subdue.

വശമാക 1. to come into one's power or pos—
session, മാനസം അന്യവ'യി Bhg. under
foreign influence. ഭൃത്യനു വ'യ്വന്നിതു രാജ്യം
Mud. 2. to be learned വശമായിട്ടില്ലേ?
പാഠം വശായി vu. — negV. എനിക്കു വശ
മല്ല not mine, not mastered; (also = ഇല്ല)
നടപ്പാൻ വ'ല്ല cannot. നടപ്പാൻ വ'ല്ലാഞ്ഞു.

v. a. വശമാക്കുക to subdue, master, bring
under influence, teach. അന്യവ. to aba—
lienate. ദേവകളെ ബലത്തിനാൽ തന്നു
ടെ വ'ക്കി KR.

വശള T. M. C. (Tdbh. of വത്സല). Portulaca
oleracea GP64. വെള്ളവ. Basella alba. —
വശളപ്പുൽ Rh. Malaxis. [വ MR.

വശാൽ S. Abl. (2. 4) through ചില സംഗതി

വശാനുഗൻ S. = വശഗൻ f. i. തവ വ'ൻ AR.

വശി S. 1. ruling. 2. having subdued the
senses വശിയായിട്ടുള്ള മുനിഗണം KR.

abstrN. വശിത്വം = ത്രിഗുണങ്ങളിൽ അസം
ഗത്വം Bhg. a Siddhi; self—possession,
power of subjecting all to oneself.

denV. വശിക്ക to will, rule? ഭാവനകൊണ്ടു
വ'ച്ചു നിന്നീടുന്ന ഗോവിന്ദരൂപൻ CG.

വശീകരം Adj. Subduing സ്ത്രീകൾക്കു വ.
Tantr. = വശ്യം. enticing, enchanting; വ'ക്കാ
രൻ a charmer — വശീകരിക്ക to subdue, gain,
enchant. കാമലീലകൾകൊണ്ടു ശൂദ്രനെ വ'ച്ചു
SiPu. — അവനെ വശീകൃതമാക്കി CC. got hold
of him; so വശീകരണം; അംഗനാവശീകാര
പ്രയോഗം Nal. art of gaining women.

വശ്യം S. 1. governable, docile, obedient വേ
ശ്യക്കു വ'നായി SiPu. 2. = വശ്യാൎത്ഥം a
philtre, enchantment അശ്വങ്ങൾക്കാകുന്ന
വ'ങ്ങൾ എന്തു CG. ലോകവ., സ്ത്രീവ., ആ
മരണാന്തവ. Tantr. വശ്യപ്രയോഗം.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/992&oldid=199011" എന്ന താളിൽനിന്ന് ശേഖരിച്ചത്