താൾ:33A11412.pdf/991

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വല്ലാ — വല്ലം 919 വല്ലവ — വല്ലോൻ

വല്ലാ (= ഒല്ല) 1. Is not strong or able മുതു
മാൻ ഓട്ടം വ. prov. മലയാളത്തിൽ ഇരിക്ക വ.
ഞ്ഞു KU. could not. വ. ഞ്ഞുഴലുന്നു Anj. to be
miserably off. ചൊല്ല വ. യ്കിലും Anj. though
unspeakable. 2. ought not, must not. ൟശ്വ
രന്മാർ ചെയ്തതൊക്കയും ചെയ്യവല്ല Bhg. Gods
not to be imitated in all things. 3. the 1st
pers. കൂപ്പുക എന്നി മറെറാന്നു വല്ലേൻ CG.;
3rd pers. plur. ആരും പോകവല്ലാർ none could
go. ഒന്നുവല്ലാർ CG. good for nothing.

വല്ലാതേ 1. disabled മിണ്ടുവാൻ വ. CG. not
able; ഏതുമേവ. CG. understanding nothing.
helplessly. വ. ചാകുന്നതെന്തിന്നിപ്പോൾ SG.
വ. മരിച്ചു in despair. മരിക്കുന്ന നേരത്തു
മൎത്യനു വ. തോന്നും KR. feels perplexed,
miserable. അവൻ വല്ലാതേ ഇരിക്കുന്നു No.
he is badly off (also has degenerated etc.).
2. different from what ought to be വ'തു
ള്ളൊരു മന്ത്രി CrArj. dangerous, disastrous,
wicked. ജന്മത്തെ വ. യാക്കീടൊല്ലാ Anj.
don't destroy (= നിഷ്ഫലം).

വല്ലാത്ത 1. helpless. വല്ലാതെ ബാലന്മാർ AR.
we poor boys (or bad boys). 2. = ഒല്ലാത്ത
bad, vicious, dangerous മുഖം ഒരു വ. ചേ
ലായി കാണുന്നു jud. a wicked look.

VN. I. വല്ലായ്ക V1. trouble, disgrace.

II. വല്ലായ്മ 1. distress അവിടത്തേ ഇല്ലായ്മയും
വ. യും അറിയാമോ poverty. 2. fault, crime
കൊന്നീടിൽ വ. യാമല്ലോ CG. വ. വന്നാൽ
പൊറുക്കെന്നതേ ഉള്ളു Mud. your wrong.
എന്റെ വ. പൊരുത്തു കൊള്ളേണം jud.
വ. വന്നതെല്ലാം മെല്ലെന്നു ക്ഷമിക്ക CrArj.
വ. കളെ ക്ഷമിക്ക PT. വ. ചൊല്ലി കാക്കൽ
വീഴുവിൻ Brhmd. confess!

വല്ലിച്ച V1. = വല്ല, വാച്ച any.

വല്ലു 1. what is good, proper വല്ലും വല്ലായ്മയും
ചെയ്തു KU. 2. = വല്ലി 1.

വല്ലുവോൻ 1. able കൊല്ലുവാൻ വ'ർ AR. 2. =
വല്ലവൻ any, വല്ലോനും. 3. see under വല്ലി.

വല്ലം vallam (S. പല്ലം see വള്ളം). 1. A large
basket, to hold grain, grass, charcoal. വ. ക
ണക്കേ വയറു RS. വ'ത്തിന്നകത്താക്കി PT. വ

ലിയവന്റെ വ. തുറക്കുമ്പോൾ prov. ഇല്ലവും
ചെല്ലവും വ'വും വൎദ്ധിക്കും SiPu. ആലവ. etc.
2. the belly ഇല്ലം നിറെച്ചാൽ വ. നിറെക്കേ
ണം prov. 3. a place for watering fields
(loc.).

വല്ലവട്ടി So. a basket or safe = വള്ളം 2 (നി
റ 559); so ചപ്പുവല്ലോട്ടി (contr.)

വല്ലകി vallaγi S. A lute, വീണ.

വല്ലഭം vallabham T.M. (വൽ, വല്ലു). 1. Power,
might വല്ലവമുള്ളതോ മടവാരിൽ നിനക്കേ RC.
വ. എഴും നിരൃതി RS. വ'മോടു യുദ്ധംചെയ്ക
Bhr. കോപം അകറ്റുവാൻ വ. ആൎക്കുമില്ല PrC.
വ. ഉള്ളവനു പുല്ലും ആയുധം prov. വ. ഉണ്ടെ
ന്നാകിൽ പൂരണം ചെയ്യും KR. 2. capacity,
sense. വ'മോടതു വാങ്ങുക Mud. Be prudent &
take it.

abstr. N. വല്ലഭത്വം 1. So. majesty. 2. S. love.

വല്ലഭൻ 1. M. powerful വ'ന്മാരായുള്ള വാന
വർ KR. 2. S. favorite, a husband, master
വല്ലവീ വ. CG. Kṛšṇa. വല്ലഭപ്രാണ Bhr.
a wife that will not survive her husband.
3. S. the chief herdsman (വല്ലവൻ).

വല്ലഭ S. f. beloved, a wife, mistress.

വല്ലയം T. aM. a javelin; a hole, burrow V1.

വല്ലരി vallari S. (= വള്ളി). 1. A creeper വ.
ജാലങ്ങൾ മരങ്ങളെ പിടിച്ചു പൂണുന്നു CG. In
Cpds. (= കൊടി) പുരുവവ. യിണ വളഞ്ഞിള
കി RC. 2. a flower—bunch, compound pedicle
(= പൂന്തൊത്തു, മഞ്ജരി).

വ. പ്പറ or വല്ലിപറ a cymbal. S. ഝൎഝര.

വല്ലവൻ 1. S., f. വല്ലവി. A herdsman = വല്ല
ഭൻ 3. CG. 2. M. see വല്ല.

വല്ലി valli 1 .(= വല്ലു). Proper subsistence given
in kind to slaves or day—labourers വ. & വല്ലു
കൊടുക്ക V2. (measured with വല്ലിപ്പറ, — ഇട
ങ്ങാഴി). കിടപ്പുനിലം നടത്തുവാനായി വേണ്ടു
ന്ന വിത്തം വ. യും മൂരികളും കൊടുത്തു TR. വ.
പ്പൊഴുത്തി = കൂലിപ്രവൃത്തി. 2. S. = വള്ളി q.v.;
കല്പകവ. VCh. = വൃക്ഷം.

വല്ലായൾ a slave വല്ലിയാളർ ഉടമക്കാർ Mpl.
song, VyM.

വല്ലോൻ 1. see വല്ലുവോൻ. 2. (വല്ലവൻ?).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/991&oldid=199010" എന്ന താളിൽനിന്ന് ശേഖരിച്ചത്