താൾ:33A11412.pdf/990

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലിപ്പി — വലിയ 918 വൽ — വല്ലപ്പോ

CV. വലിപ്പിക്ക 1. to cause to pull ഭൃത്യന്മാരെ
ക്കൊണ്ടു ശകടം വ'ച്ചു PT. ആനയെ കൂട്ടി
വ. TP. ആനകൊണ്ടു പിടിച്ചു വ'ച്ചു AR.
ആനയുടെ കാലിൽ കെട്ടി വ'ച്ചു വധിക്ക
VyM. to drag to death. ചരക്കു വ'ച്ചു TR.
had the fruits of an orchard taken down.
2. to make to row ഒഴുകുന്ന തോണി കരവ'
ച്ചു TR.

VN. I. വലിപ്പു 1. drawing, pulling (= ചാമത്തല
surf). 2. spasm; pain ഉൾവ., മുയൽവ.
etc.; also വലിച്ചൽ. 3. a drawer.

വലിമ്പു (loc.) a sack, pocket.

വലിയുക 1. T. aM. To be excited ഇവൻ
എന്തെന്നെയും വലിഞ്ഞുടൽ കരുതിനതു, എന്നും
വ'ഞ്ഞിവളെ എയ്തരുതരക്കൻ RC. 2. to be
drawn on or down. തോൽ അഴച്ചലില്ല ഒക്ക
വലിഞ്ഞു പിടിക്കുന്നു med. (thro' swelling),
tight. വെള്ളം വ. to be sucked in, absorbed.
വിമാനം വലിന്തിതു കയില നോക്കി RC. dis—
appeared or fled towards Kailāsa. വ'ഞ്ഞു പോ
യി vanished. പായ്വലിഞ്ഞോടുക Pay. to sail.
കട്ടിവ. to creep. 3. spasmodic pain വലിക
ക്കുത്തുക Nid.

വലിയേ Inf. forcibly, suddenly, without cause.

II. VN. വലിവു the current, absorption, rapid—
ity; palpitation etc.

വലിശം, ബളിശം S. a fish—hook.

വലു, വൽ val 5. (= ബലം). 1. Strong, power—
ful. 2. (= വൾ) great, grown; see വൻ.

വലിങ്ങന in greater measure, larger pieces
(opp. ചെറുങ്ങന).

VN. I. വലിപ്പം 1. greatness, power വ'ത്തിൽ
ഒരു ഘോഷം കേൾക്കായി KumK. = വലിയ.
dignity ഓരോരോ സ്ഥാനവും വ'വും കൊടു
ത്തു KU. (= മഹത്വം). 2. pride വ. കാട്ടുക
TR. വ. ഭാവിക്ക; പുറത്തു വ'വും അകത്തു ഇ
രപ്പും prov. (= വൻപു q. v.).

II. വലിമ 1. (real) greatness; stature, size. V1.
2. power (= വലിവു), also വന്മ.

വലിയ, (n. വലുതു)) great, large, strong. വ.ഛ്ശൻ
father's elder brother VyM.; also = അമ്മാമ
ൻ. — വലിയപ്പൻ eldest uncle, grandfather
(so വ. മ്മ).

വൽ before vowels (aM.) വല്ലടലിൽ, വല്ലാഴി
കടന്തു, വല്ലുടൽ RC; വല്ലടി T. V1. violence,
sacking.

വല്ക്ക, see വക്കുക To catch fish (fr. വല, വലിക്ക?).

വല്പു (T. strength) prh. A fortified position,
hunter's lodge, or enclosure; a corral. വല്പക
ത്തു ൯ വാതിൽ ഉണ്ടു; the game killed വലി
പ്പിൽ കൊണ്ടു വന്നേക്ക. The നായാട്ടാചാരം
comprises കുന്നാചാരവും വല്പാചാരവും; the
leader of the latter is called വലുപ്പിൽ കാര
ണവർ, വല്പിൽക്കാരർ (huntg.).

വല്ക്കം valkam S. (വൃ). Bast or inner bark, cloth
made of it; also ജടാവല്ക്കലങ്ങളാൽ, വല്ക്കലാ
കൊണ്ടു വന്നു KR. (= മരവിരി). — പഞ്ചവല്ക്കാ
ദികുഴമ്പു (of the skin of നാല്പാമരം 546 & ക
ല്ലരയാൽ) med. an electuary.

വല്ഗനം valganam S. (വല്ഗ് to bounce).
Gallop, jump. വ. ചെയ്കയും അങ്ങുമിങ്ങും CG.
combatants on foot.

വല്ഗിതം S. a horse's gallop.

വല്ഗു S. handsome, pretty. വ. ദൎശന, വ. സ
ല്ലാപിനി Nal. fascinating. f.

വല്ലു vallụ 5. (= വൽ). To be able, strong;
def.V. of which past t. വേൎവ്വിടുപ്പാൻ വല്ലീല്ലാ
രും, നാഥനു കാനനപാലനം വല്ലീല്ല CG. could
not preserve. — fut. ചൊല്ലീടുക വല്ലുമാകിൽ
C. S. (& വല്ലുകിൽ) if thou canst. വില്ലെ വെ
ല്ലുവാൻ വല്ലും VCh. may well rival Kāma's
bow. (1st pers. എന്തു ഞാൻ ചൊല്ലവല്ലേൻ CG.
what can I say; also neg.). — Inf. കൊല്ലും വി
ജയനെ വല്ലെന്നാലും CrArj. however strong
he be, or anyhow, mod. Inf. താങ്ങുവാൻ ഉറ്റ
വൎക്കും വല്ലുകയില്ല Bhg. will not be possible.

വല്ല 1. Inf. (see prec). 2. adj. part. able
(see വല്ലപ്പോത്തു); possible, any. വ. നാൾ,
വ. പ്പോഴും at any time. മരിക്കവ. വണ്ണം KR.
anyhow. (so വ. ജാതിയും, വ. വിധത്തിലും).
പോകവല്ലേടവും Bhg. anywhere (& വ'ടത്തും).
വല്ലതും n., വല്ലവനും, വല്ലവർ any. 3. = വല്ലാ
cannot, must not.

വല്ലപ്പോത്തൻ (2) hunting name of deer. വ
ല്ലാനപ്പോത്തു hunting name of bison (കാട്ടി).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/990&oldid=199009" എന്ന താളിൽനിന്ന് ശേഖരിച്ചത്